"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
സെക്രട്ടറി: ഏബൽ ജോബി
സെക്രട്ടറി: ഏബൽ ജോബി

സ്കൂൾതല എക്സിബിഷൻ 1/9/2018 നടത്തി .എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത് .നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.
<p style="text-align:justify">സ്കൂൾതല എക്സിബിഷൻ 1/9/2018 നടത്തി .എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത് .നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.
സ്കൂൾതല വിജയികളായ വരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു .
സ്കൂൾതല വിജയികളായ വരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു .
പസിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് -നന്ദന പി നായർ സിംഗിൾ പ്രൊജക്റ്റ് സെക്കൻഡ് വിത്ത് എ ഗ്രേഡ്- ആര്യ കൃഷ്ണ കെ. മാക്സ് ഗെയിം തേർഡ് വിത്ത് എ ഗ്രേഡ് -ജയലക്ഷ്മി പിഎം കരസ്ഥമാക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ എല്ലാവരും ബിഗ്രേഡ് കരസ്ഥമാക്കി .എല്ലാവർഷവും കേരള ഗണിത ശാസ്ത്ര  പരീക്ഷ ത്തിൻറെ നേതൃത്വത്തിൽ മാക്സ് ടാലൻറ് സെർച്ച് സ്കോളർഷിപ് എക്സാമിനേഷൻ നടത്തിവരുന്നു. സ്കൂൾതലത്തിൽ ഏകദേശം 75 ഓളം കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ പരീക്ഷയിൽ ആറുപേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വരി 11: വരി 11:

അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെ ബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെ ബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
2017 വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.50 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് സേർച്ച് എക്സാം നടത്തുവാൻ നിശ്ചയിച്ചു.ജൂലെെ 22 ന് മാത്സ് ഡേആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു.ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.
2017 വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.50 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് സേർച്ച് എക്സാം നടത്തുവാൻ നിശ്ചയിച്ചു.ജൂലെെ 22 ന് മാത്സ് ഡേആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു.ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.</p>

<!--visbot  verified-chils->
<!--visbot  verified-chils->