ഉള്ളടക്കത്തിലേക്ക് പോവുക

"കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kunjar (സംവാദം | സംഭാവനകൾ)
No edit summary
Kunjar (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് '''കുഞ്ചാര്‍ ഹൈസ്കൂള്‍. '''.  '''കെ. എച്ച്. എസ്. കുഞ്ചാര്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് '''കുഞ്ചാര്‍ ഹൈസ്കൂള്‍. '''.  '''കെ. എച്ച്. എസ്. കുഞ്ചാര്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
2000 ജൂണില്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   one person and kunjar PTA ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. Prameela ആദ്യ പ്രധാന അദ്ധ്യാപകന്‍. 2003-ല്‍ ഇതൊരു യു. പി. സ്കൂളായി. 2004-ല്‍   ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ പ്രമീളയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .
1982- 83 ല്‍ ZIALP എന്ന ഒരു കന്നഡ / മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. 2002 - 03 അദ്ധ്യായന  വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി യ്ക്ക് 4 ക്ലാസ് മുറികളും, ഹൈസ്കൂളിന് 3 ക്ലാസ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . ആോളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
   
*  
* സയന്‍സ് പ്രവര്‍ത്തനങ്ങള്‍
*  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

19:57, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
വിലാസം
കുഞ്ചാര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Kunjar




ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1982- 83 ല്‍ ZIALP എന്ന ഒരു കന്നഡ / മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. 2002 - 03 അദ്ധ്യായന വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

യു.പി യ്ക്ക് 4 ക്ലാസ് മുറികളും, ഹൈസ്കൂളിന് 3 ക്ലാസ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . ആോളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് പ്രവര്‍ത്തനങ്ങള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

PTA ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പ്രമീള ടീച്ചര്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

)
(
(
2000 - 02 പ്രമീള. എം
2002- 04 പ്രമീള. എം
2004- 05 പ്രമീള. എം
2005 - 09 പ്രമീള. എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.560931" lon="75.013962" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 2#B2EEDC13 (#B2EEDC13) (K) 12.578691, 75.031128, K. H. S. KUNJAR A best unaided school in kasaragod 12.57668, 74.994049 12.555904, 74.97551 12.551212, 74.968643 12.527753, 74.976883 12.493566, 75.002289 12.596114, 75.015335 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.