"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Georgian (സംവാദം | സംഭാവനകൾ)
No edit summary
Georgian (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ'''.  1959-ൽ  സ്ഥാപിച്ച ഈ വിദ്യാലയം,  മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം, സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

<gallery>
<gallery>
3 ST GEORGE, OUR PATRON.png|thumb|ST GEORGE, OUR PATRON

</gallery>
</gallery>

== ചരിത്രം ==
== ചരിത്രം  ==
<gallery>
<gallery>
Kattappananew.jpeg|thumb|KATTAPPANA CITY
Kattappananew.jpeg|thumb|KATTAPPANA CITY
</gallery>
</gallery>

പ്രകൃതിരമണീയമായ  ഇടുക്കി  ജില്ലയുടെ  തിലകക്കുറിയായി  പരിലസിക്കുന്ന  കട്ടപ്പനയിൽ  സ്ഥിതി  ചെയ്യുന്ന ഒരു  എയിഡഡ്  സ്കൂളാണ് '''കട്ടപ്പന  സെന്റ്  ജോർജ്ജ്  ഹയർ  സെക്കന്ഡറി  സ്കൂൾ.'''' രണ്ടാം  ലോക  മഹായുദ്ധാമന്തരമുണ്ടായ  ഭക്ഷ്യക്ഷാമം  പരിഹരിക്കുന്നതിന്  ''''"ഗ്രോ  മോർ  ഫുഡ്" ''''പദ്ധതിയിൽ  ഭക്ഷ്യവിളകൾ  ഉത്പാദിപ്പിക്കുന്നതിന്  ഒരു  കുടുംബത്തിന്  അഞ്ച്  എക്കർ  വനഭൂമി  വീതിച്ചു  കൊടുക്കുന്നതിന്  സർക്കാർ  തീരുമാനിച്ചു.ഇതനുസരിച്ച്  1950-കളിൽ  കട്ടപ്പനയിൽ  കുടിയേറ്റം  ആരംഭിച്ചു.അവരുടെ  മക്കളുടെ  വിദ്യാഭ്യാസത്തിനായി  '''' വെരി. റവ.ഫാ. അലക്സാൻഡർ  വയലുങ്കൽ'''' 1959-ൽ  ഒരു  യു.പി  സ്കൂൾ  ആരംഭിച്ചു.''''ശ്രീ  റ്റി.എ  തോമസ്''''  ആയിരുന്നു  ആദ്യ  ഹെഡ്  മാസ്റ്റർ.പിന്നീട് 1962-ൽ  ഹൈസ്കൂളായും  1998-ൽ  ഹയർ  സെക്കൻഡറിയായും  ഉയർത്തപ്പെട്ടു.

VayalumkalAlexander.jpg|thumb|Very. Rev. Fr. Alexander Vayalumkal The Founder SGHSS KATTAPPANA

== ഭൗതികസൗകര്യങ്ങൾ ==

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ  10  ക്ലാസ് മുറികളും  ഹൈസ്കൂളിൽ 22  ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ  കെട്ടിടങ്ങളുടെ  നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ  ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി  വിഭാഗത്തിനായി  ഒരു  ലാബ്  തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ  10  ക്ലാസ് മുറികളും  ഹൈസ്കൂളിൽ 22  സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി  വിഭാഗത്തിനായി  ഒരു  ലാബ്  പ്രവർത്തിക്കുന്നു.
[[പ്രമാണം:30020- school1.png|thumb|lcentre|St GEORGE  H S S  KATTAPPANA നമ്മുടെ സ്കൂൾ ഇന്ന്]]

== മാനേജ്മെന്റ്==

കത്തോലിക്ക  സഭയുടെ  കാഞ്ഞിരപ്പളളി  രൂപതയ്ക്കു  കീഴിൽ  പ്രവർത്തിക്കുന്ന  ഈ  സ്കൂളിന്റെ  കോർപ്പറേറ്റ്  മാനേജർ‍ റവ. ഫാ. സക്കറിയാസ് ഇല്ലിക്കമുറി ആണ്. റവ.ഫാ. ജേക്കബ് ചാത്തനാട്ട്  ലോക്കൽ  മാനേജറും  ഹൈസ്കൂൾ  വിഭാഗത്തിന്റെ  പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ  പ്രിൻസിപ്പാൾ  ശ്രീ  ജോസഫ്  കുര്യനുമാണ്.

== മാനേജ്മെന്റ് ==

Mar.Mathew Arackal.jpeg|Mar.Mathew Arackal Our Bishop

വരി 76: വരി 84:

== RESULT 2017-18==
== RESULT 2017-18==

2018 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 98 ശതമാനം റിസൽട്ട് ഓടുകൂടി നമ്മുടെ സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 11 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.

'''A+ നേടിയവർ'''

'''A+ നേടിയവർ'''

വരി 101: വരി 110:
</gallery>
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==  പാഠ്യേതര പ്രവർത്തനങ്ങൾ ==

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആർ.സി
*  ജെ.ആർ.സി
വരി 128: വരി 139:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
*  കെ.എ ജോസഫ്
*  കെ.എ ജോസഫ്

വരി 170: വരി 180:
{|class="wikitable" style="text-align:center; width:300px; height:500px" border="1"

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
*പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
*പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്

"https://schoolwiki.in/എസ്.ജി.എച്ച്.എസ്.എസ്_കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്