"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
OPPANA SGHSS.jpg|thumb|OPPANA SGHSS DISTRICT 2ND AGRADE | OPPANA SGHSS.jpg|thumb|OPPANA SGHSS DISTRICT 2ND AGRADE | ||
കൃഷ്ണ മോഹൻ.JPG|thumb|കൃഷ്ണ മോഹൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി | കൃഷ്ണ മോഹൻ.JPG|thumb|കൃഷ്ണ മോഹൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി | ||
State A grade.png|thumb|HSS 2018-19 | |||
State HSS.png|thumb|HSS 2018-19 | |||
Dacne in school.png|thumb|Dacne in school | |||
Dance practice.png|thumb|Dance practice | |||
</gallery> | </gallery> |
19:51, 7 മാർച്ച് 2019-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ് 2018 -19 അധ്യായന വർഷം നടന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല കലോത്സവത്തിൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. സബ്ജില്ലാ തലത്തിൽ 21 ഇനങ്ങളിൽ പങ്കെടുത്തു. 9 ഇനങ്ങളിൽ ഫസ്റ്റ് ഗ്രേഡ് നേടി ഹൈസ്കൂൾ വിഭാഗം ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ജില്ലാതല മത്സരത്തിൽ ഏഴ് ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു. 'ദഫ് മുട്ട്, ഉറുദു ഗ്രൂപ്പ് സോങ്, ഹിന്ദി പ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി' എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും മറ്റിനങ്ങൾ ക്ക് ബി ഗ്രേഡും നേടിക്കൊണ്ട് നമ്മുടെ സ്കൂളിന്റെ യശസ്സ് സെൻറ് ജോർജിന്റെ പൊന്നോമനകൾ വാനോളമുയർത്തി.
-
DHAFMUT STATE A GRADE
-
URDU GROUP SONG STATE A GRADE
-
A GRADE WINNERS (STATE LEVEL)
-
ANUGRAHA MANI HINDI SPEECH STATE AGRADE
-
OPPANA SGHSS DISTRICT 2ND AGRADE
-
കൃഷ്ണ മോഹൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി
-
HSS 2018-19
-
HSS 2018-19
-
Dacne in school
-
Dance practice