"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
അളഗപ്പനഗർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. | അളഗപ്പനഗർ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ച്ചകൾതോറും എവയർനെസ്സ് ക്ലാസ്സുകളും കൗൺസിലിങ്ങും കൊടുത്ത് ക്യാമ്പിൽ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാൻ നമുക്ക് കഴിഞ്ഞു. | ||
ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. | ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. | ||
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം | കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം എം. എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു | ||
<gallery> | <gallery> | ||
22071_8.jpg|ഔഷധസസ്യങ്ങൾ നടുന്നതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിക്കുന്നു | 22071_8.jpg|ഔഷധസസ്യങ്ങൾ നടുന്നതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിക്കുന്നു | ||
22071-78.jpg|കുട്ടികൾക്കുള്ള പാൽ വിതരണം | 22071-78.jpg|കുട്ടികൾക്കുള്ള പാൽ വിതരണം | ||
22071_5.jpg| | 22071_5.jpg|പവന സി ആർ കരാട്ടെ ബ്ളാക്ക് ബെൽറ്റ് ആൻറ് ട്രെയിനർ | ||
22071-70.jpg|Staff Blood Donate ചെയ്യുന്നു | 22071-70.jpg|Staff Blood Donate ചെയ്യുന്നു | ||
22071-63.jpg| കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി വിളവെടുപ്പ് | 22071-63.jpg| കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി വിളവെടുപ്പ് | ||