"മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
മാതാ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം ജൂൺ 12ന് ഹെഡ്മിസ്ട്രസ്സ് പി.സി.ആനീസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് നേതൃത്വം നൽകിയത് വിദ്യാരംഗം ക്ലബ്ബായിരുന്നു. വായനാ മത്സരം, സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് മത്സരം, പുസ്തക പ്രദർശനം തുടങ്ങി ധാരാളം മത്സര പരിപാടികൾ കുട്ടികൾക്ക് നടത്തി വിജയികൾക്ക് സമ്മാനം നല്കി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കവിതാ രചനയും കഥാരചനയും സംഘടിപ്പിച്ചു' എല്ലാ ക്ലാസ്സുകളിലും കൈയെഴുത്തു മാസികകൾ നിർമ്മിച്ചു.പ്രധാനപ്പെട്ട ദിനാചരണങ്ങളെല്ലാം സമുചിതമായി കൊണ്ടാടി.ബഷീർ അനുസ്മരണ ദിനം, കേരളപ്പിറവി ദിനം ,കർഷകദിനം, പരിസ്ഥിതി ദിനം, തുടങ്ങിയവ വിവിധ പരിപാടികളോടെ കൊണ്ടാടി.മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാരംഗത്തിലെ അംഗങ്ങൾ പ0ന സഹായങ്ങൾ നല്കി.

ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു.

ചേർ‌പ്പ് ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തിൽ കഥാകഥനം 3rdA grade ലഭിച്ചു.
ചേർ‌പ്പ് ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു.എൽ.പി വിഭാഗത്തിൽ കഥാകഥനം 3എ ഗ്രേഡ് ലഭിച്ചു.
കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''മചർചിക'''  എന്ന ഒരു ക്ളാസ്സ് പത്രം ആരംഭിച്ചു.<br>

<b>യുപി വിദ്യാരംഗം</b><br>
<b>യുപി വിദ്യാരംഗം</b><br>