"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||
{{prettyurl|BOYS H S S PUNALUR}} | {{prettyurl|BOYS H S S PUNALUR}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുനലൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40010 | ||
|സ്ഥാപിതദിവസം= 22 | | |സ്ഥാപിതദിവസം= 22 | | ||
സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | | ||
സ്ഥാപിതവർഷം= 1918 | | |||
| | | സ്കൂൾ വിലാസം= വാളക്കോട് പി ഒ,
പുനലൂർ | ||
| | | പിൻ കോഡ്=691331 | ||
| | | സ്കൂൾ ഫോൺ= 04752222719 | ||
| | | സ്കൂൾ ഇമെയിൽ=40010bhssplr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://bhssplr.org.in | ||
| ഉപ ജില്ല= | | ഉപ ജില്ല=പുനലൂർ | ||
| ഭരണം വിഭാഗം=Aided | | ഭരണം വിഭാഗം=Aided | ||
| | | സ്കൂൾ വിഭാഗം= ആൺ വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച് എസ് എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 615 | | ആൺകുട്ടികളുടെ എണ്ണം= 615 | ||
| പെൺകുട്ടികളുടെ എണ്ണം= 0 | | പെൺകുട്ടികളുടെ എണ്ണം= 0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 615 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| | | പ്രിൻസിപ്പൽ= കെ ഹരികുമാരൻപിള്ള | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എ പത്മജാ തങ്കച്ചി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി | | പി.ടി.ഏ. പ്രസിഡണ്ട്= പി വിജയൻ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 943.jpg | | ||

പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 78: | വരി 77: | ||
പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി രമാദേവിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ കെ ഹരികുമാരൻപിള്ളയുമാണ്. 2017 ജൂൺ മുതൽ ഹെഡ്മിസ്ട്രസ് ശ്രീമതി പത്മജ തങ്കച്ചിയാണ്. | പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി രമാദേവിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ കെ ഹരികുമാരൻപിള്ളയുമാണ്. 2017 ജൂൺ മുതൽ ഹെഡ്മിസ്ട്രസ് ശ്രീമതി പത്മജ തങ്കച്ചിയാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
1918-19 | 1918-19 | ||
കെ | കെ ആർ ഗോപാലപിള്ള | ||
1919-20 | 1919-20 | ||
ലക്ഷ്മനൻ പിള്ള | |||
1920-21 | 1920-21 | ||
ജോൺ യം യീ | |||
1921-57 | 1921-57 | ||
ചെല്ലപ്പ പിള്ള | ചെല്ലപ്പ പിള്ള | ||
1957-71 | 1957-71 | ||
കെ. | കെ. ഗോവിന്ദൻ നായർ | ||
1971-74 | 1971-74 | ||
വി കൃഷണപിള്ള | വി കൃഷണപിള്ള | ||
വരി 96: | വരി 95: | ||
കെ കൃഷണപിള്ള | കെ കൃഷണപിള്ള | ||
1979- | 1979- | ||
കെ രവിന്ദ്ര | കെ രവിന്ദ്ര നാഥൻ | ||
19 | 19 | ||
ചെല്ലപ്പൻ പിള്ള | |||
19 | 19 | ||
സുഷമാദേവി ജെ | സുഷമാദേവി ജെ | ||
19 | 19 | ||
പരമേശ്വരൻ നായർ | |||
19 | 19 | ||
എസ് | എസ് പരമേശ്വരൻ പിള്ള | ||
19 | 19 | ||
എൻ രത്നാകരൻ | |||
19- | 19- | ||
എം ആനന്ദം അമ്മ | എം ആനന്ദം അമ്മ | ||
വരി 112: | വരി 111: | ||
ബി രാധാമണിഅമ്മ | ബി രാധാമണിഅമ്മ | ||
1996-2001 | 1996-2001 | ||
ആർ രാജേന്ദ്രൻ പിള്ള | |||
2001-2003 | 2001-2003 | ||
രാധാകൃഷ്ണപിള്ള | രാധാകൃഷ്ണപിള്ള | ||
വരി 131: | വരി 130: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*[[ | *[[ആർ. ബാലകൃഷ്ണ പിള്ള]] - കേരള സംസ്ഥാന മു൯ മന്ത്രി

*ജസ്റ്റിസ് കെ. | *ജസ്റ്റിസ് കെ. ശ്രീധരൻ - കേരള ഹൈക്കോടതി

*[[ | *[[പുനലൂർ ബാലൻ]] - കവി

*[[ | *[[ഉമയനെല്ലുർ ബാലകൃഷ്ണപിള്ള]] - സാഹിത്യക്കാരൻ

*സക്കറിയ | *സക്കറിയ മാർ അന്തൊണിയൊസ് - ബിഷപ്പ്

*റവ. | *റവ.ഫാദർ.സി.എം.ജോർജ് - പ്രിൻസിപ്പാൾ ഫാത്തിമ കോളേജ് | ||
*കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ
| *കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ

*വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ
| *വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ

വരി 146: | വരി 145: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.0185788,76.9318235 | width=800px | zoom=16 }} | {{#multimaps: 9.0185788,76.9318235 | width=800px | zoom=16 }} | ||

* | * പുനലൂർ നഗരത്തിൽ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു. |
08:06, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ | |

വിലാസം | |
പുനലൂർ വാളക്കോട് പി ഒ, , പുനലൂർ 691331 , കൊല്ലം ജില്ല | |
സ്ഥാപിതം | 22 - 05 - 1918 |
വിവരങ്ങൾ | |
ഫോൺ | 04752222719 |
ഇമെയിൽ | 40010bhssplr@gmail.com |
വെബ്‍സൈറ്റ് | http://bhssplr.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | [[40010
]] ([https://sametham.kite.kerala.gov.in/40010 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ആൺ വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ഹരികുമാരൻപിള്ള |
പ്രധാന അദ്ധ്യാപകൻ | എ പത്മജാ തങ്കച്ചി |
അവസാനം തിരുത്തിയത് | |
07-03-2019 | Kannans |
[[Category:40010

ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. 700 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.2017 ൽ സെൻറിനറി ബിൽഡിംഗ് സ്ഥാപിതമായി. ഇന്ന് സ്കൂളിൻെറ പ്രധാന കെട്ടിടം ഇതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ സി. രവീന്ദ്രനാഥ്25/08/2017 ൽ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. 10 ഹൈടെക് ക്ലാസ് മുറികളും 4 സാദാ ക്ലാസ് മുറികളും ഓഫീസുകളും ഇതിൽ പ്രവർത്തിക്കുന്നു. 10 യു.പി ക്ലാസ്സുകളും 11 ഹൈസ്കൂൾ ക്ലാസ്സുകളും ഇന്ന് നിലവിലുണ്ട്. ഡൈനിംഗ് ഹാൾ , സൊസൈറ്റി , ലൈബ്രറി , ലാബുകൾ , കംപ്യൂട്ടർലാബ് തുടങ്ങിയവ സ്കൂളിൽ നിലവിലുണ്ട്. ആൺകുട്ടികൾക്കാവശ്യമായ എല്ലാസൗകര്യങ്ങളോടും കൂടിയ ശുചിമുറികളും നിലവിലുണ്ട്.ശുദ്ധമായ കുടിവെള്ള വിതരണവും ആരോഗ്യപരമായ പരിസരവും കുട്ടികൾക്ക് ഒരുക്കികൊടുത്തിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ എസ് എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്
- ഗാന്ധിദർശൻ പഠന പദ്ധതി
- ലിറ്റററി ക്ലബ്ബ്
- ജൈവ വൈവിധ്യ പാർക്ക്
- വിവിധ ക്ലബ്ബുകൾ ( വിഷയാധിഷ്ടിതം)
- ഇക്കോ ക്ലബ്ബ്
- നൻമ
- നല്ല പാഠം
- ടാലൻറ് ലാബ്
- ശ്രദ്ധ
- നവപ്രഭ
- മലയാള തിളക്കം
- ഹലോ ഇംഗ്ലീഷ്
- അസംബ്ലികൾ
- ദിനാചരണങ്ങൾ
- പഠന യാത്രകൾ

മാനേജ്മെന്റ്
പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി രമാദേവിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ കെ ഹരികുമാരൻപിള്ളയുമാണ്. 2017 ജൂൺ മുതൽ ഹെഡ്മിസ്ട്രസ് ശ്രീമതി പത്മജ തങ്കച്ചിയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1918-19 കെ ആർ ഗോപാലപിള്ള 1919-20 ലക്ഷ്മനൻ പിള്ള 1920-21 ജോൺ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദൻ നായർ 1971-74 വി കൃഷണപിള്ള 1974-79 കെ കൃഷണപിള്ള 1979- കെ രവിന്ദ്ര നാഥൻ 19 ചെല്ലപ്പൻ പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരൻ നായർ 19 എസ് പരമേശ്വരൻ പിള്ള 19 എൻ രത്നാകരൻ 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആർ രാജേന്ദ്രൻ പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- 2011 പി ഗീതാകുമാരി 2011-2014 എസ് ശ്രീദേവി അമ്മ 2014-2015 ജി എൽ രാധാമണി 2015-17 ബി രമാദേവി 2017- എ പത്മജാ തങ്കച്ചി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ. ബാലകൃഷ്ണ പിള്ള - കേരള സംസ്ഥാന മു൯ മന്ത്രി
- ജസ്റ്റിസ് കെ. ശ്രീധരൻ - കേരള ഹൈക്കോടതി
- പുനലൂർ ബാലൻ - കവി
- ഉമയനെല്ലുർ ബാലകൃഷ്ണപിള്ള - സാഹിത്യക്കാരൻ
- സക്കറിയ മാർ അന്തൊണിയൊസ് - ബിഷപ്പ്
- റവ.ഫാദർ.സി.എം.ജോർജ് - പ്രിൻസിപ്പാൾ ഫാത്തിമ കോളേജ്
- കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ
- വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ
- സോഹൻ റോയ്-ഫിലിം ഡയറക്ടർ
- എൻ മഹേശൻ-ആർ ഡി ഒ , പുനലൂർ താലൂക് സമാജം സ്‌കൂൾ മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.0185788,76.9318235 | width=800px | zoom=16 }}