"മാതാ എച്ച് എസ് മണ്ണംപേട്ട/ഒാർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{HSchoolFrame/Pages}}  
  {{HSchoolFrame/Pages}}  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #D9A7EF); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #D9A7EF); font-size:98%; text-align:justify; width:50%; color:black;">
<font size=5> ഓർമ്മക്കുറിപ്പുകൾ</font size>  [[പ്രമാണം:22071 osa3.jpg|100x70px]]
<center><font size=5> ഓർമ്മക്കുറിപ്പുകൾ</font size>  [[പ്രമാണം:22071 osa3.jpg|100x70px]]</center>
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; font-size:98%; text-align:justify; width:95%; color:black;"><br>
</div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; font-size:98%; text-align:justify; width:50%; color:black;"><br>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #1EAEFF); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #1EAEFF); font-size:98%; text-align:justify; width:90%; color:black;">
   <font size=4>1990 ബാച്ചിലെ ശ്രീ.ജോയ് നമ്പാടൻ സ്കൂളിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ.................</font size>
   <font size=4>1990 ബാച്ചിലെ ശ്രീ.ജോയ് നമ്പാടൻ സ്കൂളിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ.................</font size>
<p style="text-align:justify">പത്താം ക്ലാസ്സിലെ എസ് എസ് എൽ സി യുടെ അവസാന പരീക്ഷയും കഴിഞ്ഞു വഴിയോട് ചേർന്നുള്ള ഗേറ്റിനരികിൽ കാത്തു നിന്നത് എല്ലാവരെയും ഒരുനോക്കു കൂടി കാണാനായിരുന്നു. തിരിഞ്ഞു പോലും നോക്കാതെ പലരും നടന്നു മറഞ്ഞപ്പോൾ അതൊരു സൗഹൃദകാലഘട്ടത്തിന്റെ അവസാനമായിരിക്കുമെന്നു കരുതിയ എനിക്ക് തെറ്റി. വീണ്ടും ആ ഗേറ്റിനരികിൽ പോയി കാത്തു നിന്നു നഷ്ടപെട്ടതൊക്കെ വീണ്ടെടുക്കാൻ ഒരവസരം കൂടി തന്നതിന് എല്ലാ കൂട്ടുകാർക്കും നന്ദി. സുഖമുള്ള നനവൂറും ഓർമകളുടെ ഒരു വേലിയേറ്റമാണിന്നാ കാത്തിരിപ്പ്.... നെല്ലുകുത്തിയതിന്റെ അരിയും ബാക്കി തവിടും നിറച്ച ചാക്ക് കെട്ടും തലയിലേറ്റി മോഹനേട്ടന്റെ മില്ലിൽ നിന്നും വന്നിരുന്ന മെയ്മാസത്തിന്റെ ഏതോ ഒരു ഉച്ചതിരിഞ്ഞ പകലിലാണ് ഞാനവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഏതോ ബന്ധുവിന്റെ സൈക്കിളിന്റെ പിന്നിൽ അള്ളിപ്പിടിച്ചിരുന്ന്...... പേടിച്ചു വിറച്ചു..... മണ്ണംപേട്ടയാണ് സ്കൂളിൽ ചേർന്നതെന്നു ആംഗ്യ ഭാഷകൊണ്ട് ഒരുവിധം മനസ്സിലാക്കിതന്നിരുന്നു അന്ന്.  