"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് [[HIGHSCHOOL LAB ]]ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും [[HITECH CLASS ROOM]] ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു [[DINIG HALL]] സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള [[ഓഡിറ്റോറിയവും]] ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.[[കളിസ്ഥലം]] വിശാലമാണ് .കൂടാതെ സ്കൂളിന്റെ പരിസരത്തുളള കുട്ടികൾക്ക് കൂടി പ്രയോജനപ്രദമാം വിധത്തിൽ ഒരു [[FOOTBALL ACADEMY]]പ്രവർത്തിച്ചു വരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. | ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് [[HIGHSCHOOL LAB ]]ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും [[HITECH CLASS ROOM]] ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു [[DINIG HALL]] സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള [[ഓഡിറ്റോറിയവും]] ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.[[കളിസ്ഥലം]] വിശാലമാണ് .കൂടാതെ സ്കൂളിന്റെ പരിസരത്തുളള കുട്ടികൾക്ക് കൂടി പ്രയോജനപ്രദമാം വിധത്തിൽ ഒരു [[FOOTBALL ACADEMY]] പ്രവർത്തിച്ചു വരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. | ||
== പാഠ്യ പ്രവർത്തനങ്ങൾ == | == പാഠ്യ പ്രവർത്തനങ്ങൾ == | ||