"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 202: | വരി 202: | ||
24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് , സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു. | 24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് , സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു. | ||
[[ചിത്രം:work experience competition.JPG|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]][[ചിത്രം:work experience for students.JPG|'''WORK EXPERIENCE'''|ലഘുചിത്രം|right|150px]] | [[ചിത്രം:work experience competition.JPG|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]][[ചിത്രം:work experience for students.JPG|'''WORK EXPERIENCE'''|ലഘുചിത്രം|right|150px]] | ||
=== [[ ഒരു കൈതാങ് ]] === | === [[ ഒരു കൈതാങ് ]] === | ||
രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്. | രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്. | ||
=== [[ യുവജനോത്സവം ]] === | === [[ യുവജനോത്സവം ]] === | ||
| വരി 211: | വരി 231: | ||
[[ചിത്രം:youth festival day.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|right|150px]] | [[ചിത്രം:youth festival day.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|right|150px]] | ||
[[ചിത്രം:youth festival for students.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|left|150px]] | [[ചിത്രം:youth festival for students.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|left|150px]] | ||
=== [[ ലോക പ്രകൃതി സംരക്ഷണ ദിനം ]] === | === [[ ലോക പ്രകൃതി സംരക്ഷണ ദിനം ]] === | ||
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പല തരം ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി ശുദ്ധവായു ലഭിക്കുക മാത്രമല്ല ഒരുപാട് ജീവജാലങ്ങൾക്ക് അഭയം കൊടുക്കാനും സാധിക്കും എന്ന തിരിച്ചറിവ് കുട്ടികളെ ഉന്മേഷവാന്മാരാക്കി . | ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പല തരം ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി ശുദ്ധവായു ലഭിക്കുക മാത്രമല്ല ഒരുപാട് ജീവജാലങ്ങൾക്ക് അഭയം കൊടുക്കാനും സാധിക്കും എന്ന തിരിച്ചറിവ് കുട്ടികളെ ഉന്മേഷവാന്മാരാക്കി . | ||
[[ചിത്രം:world environment protection day.jpg|'''ENVIRONMENT DAY'''|ലഘുചിത്രം|left|150px][ചിത്രം:world protection day.jpg|'''ENVIRONMENT DAY'''|ലഘുചിത്രം|left|150px]] | [[ചിത്രം:world environment protection day.jpg|'''ENVIRONMENT DAY'''|ലഘുചിത്രം|left|150px][ചിത്രം:world protection day.jpg|'''ENVIRONMENT DAY'''|ലഘുചിത്രം|left|150px]] | ||
=== [[ സ്കൗട്ട് & ഗൈഡ്സ് ]] === | === [[ സ്കൗട്ട് & ഗൈഡ്സ് ]] === | ||
| വരി 221: | വരി 261: | ||
അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു. | അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു. | ||
[[ചിത്രം:teachers day talk.jpg|'''TEACHER"S DAY'''|ലഘുചിത്രം|left|150px]][[ചിത്രം:teacher's day gift.jpg|'''TEACHER'S DAY'''|ലഘുചിത്രം|left|150px]] | [[ചിത്രം:teachers day talk.jpg|'''TEACHER"S DAY'''|ലഘുചിത്രം|left|150px]][[ചിത്രം:teacher's day gift.jpg|'''TEACHER'S DAY'''|ലഘുചിത്രം|left|150px]] | ||
=== [[പ്രയർ ഗ്രൂപ്പ്]] === | === [[പ്രയർ ഗ്രൂപ്പ്]] === | ||