"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ss)
(s)
വരി 31: വരി 31:
| പ്രിൻസിപ്പൽ=ജിജി വിദ്യാധരൻ     
| പ്രിൻസിപ്പൽ=ജിജി വിദ്യാധരൻ     
| പ്രധാന അദ്ധ്യാപകൻ= സിന്ധു എസ് നായർ   
| പ്രധാന അദ്ധ്യാപകൻ= സിന്ധു എസ് നായർ   
| പി.ടി.ഏ. പ്രസിഡണ്ട്=  മണിലാൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപകുമാർ
| സ്കൂൾ ചിത്രം=EVHS SCHOOL PHOTO.jpg|| ഗ്രേഡ്=5
| സ്കൂൾ ചിത്രം=EVHS SCHOOL PHOTO.jpg|| ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

10:25, 5 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ
വിലാസം
കൊട്ടാരക്കര

ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ
,
691506
സ്ഥാപിതംഒന്ന് - ജൂൺ - 1965
വിവരങ്ങൾ
ഫോൺ04742457331
ഇമെയിൽevhssneduvathoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടാരക്കര
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി വിദ്യാധരൻ
പ്രധാന അദ്ധ്യാപകൻസിന്ധു എസ് നായർ
അവസാനം തിരുത്തിയത്
05-03-2019Evhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും എവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട് തുടഗിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • കെ. സുരേഷ് കുമാർ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ .ആർ .ലീല
  • ജി .ബി ശശികുമാർ
  • ജി .കനകമ്മ
  • എൽ .വിജയകുമാരി
  • കെ .ആർ .ഗീത

വഴികാട്ടി

  • NH 208 ന് തൊട്ട് കൊട്ടാരക്കര നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊല്ലം റോഡിൽ സ്ഥിതിചെയ്യുന്നു.