"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 332: | വരി 332: | ||
• ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു. | • ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു. | ||
• പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | ||
== പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി == | |||
പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !! | |||
* * * * * * * * * * * * * * * * * * * * * * * * * * * | |||
പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകൾ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകൾ, ഒരാൾക്ക് എന്തറിയാം എന്നതിനപ്പുറം ആർജ്ജിച്ച അറിവ് എങ്ങിനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്. | |||
ഉദാഹരണമായി, എല്ലാവർക്കും ഓണത്തെക്കുറിച്ച് നന്നായി അറിയാം. പക്ഷേ, ഓണത്തെക്കുറിച്ച് രണ്ടു പേജ് വിവരിക്കാനാവശ്യപ്പെട്ടാൽ കൃത്യമായി എഴുതാൻ കഴിയുന്നവർ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പരീക്ഷയിലെ പ്രധാന കടമ്പയും. നമ്മൾ വിഷയം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടു മാത്രം ഉയർന്ന മാർക്ക് ലഭിക്കണമെന്നില്ല. മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകരുടെ കയ്യിലിരിക്കുന്ന, ഉത്തര സൂചികയുമായി നമ്മുടെ ഉത്തരങ്ങൾ ഒത്തു പോകണമെന്നർത്ഥം. | |||
• ഉത്തരക്കടലാസ് പരമാവധി വൃത്തിയും വെടിപ്പുള്ളതാക്കുക. കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന രീതി പാടെ ഒഴിവാക്കുക. | |||
• ഒരു പേജിൽ 20 മുതൽ 25 വരി മാത്രം എഴുതുക. ഈ കണക്ക് നിർബന്ധമായി പാലിക്കുക. | |||
• വൃത്തിയായ( ഭംഗി എന്നർത്ഥമില്ല) കയ്യക്ഷരത്തിൽ, ആർക്കും വായിക്കാവുന്ന രീതിയിൽ എഴുതുക. പലരും പരീക്ഷ എഴുതുന്നത് അവർക്ക് തന്നെ വായിക്കാൻ കഴിയാത്ത രീതിയിലാണ്. | |||
• ഉത്തരക്കടലാസ് വരയിട്ടതല്ലെങ്കിൽ, എഴുതുമ്പോൾ വരികൾ വളഞ്ഞു പോയി വൃത്തിയില്ലാതാവാനിടയുണ്ട്. പരിഹാരമായി, ചോദ്യക്കടലാസ് ഉത്തരക്കടലാസിന്റ മുകളിൽ, ഇടതു വശം അല്ലെങ്കിൽ മാർജിൻ ശരിയായി വരുന്ന വിധത്തിൽ വിലങ്ങനെ വയ്ച്ചാൽ, ഒരു വരയുടെ ഫലം തരും. ഓരോ വരിയും എഴുതി കഴിയുന്നതിന് അനുസരിച്ച് ചോദ്യക്കടലാസ് താഴേക്ക് കൊണ്ടു വരാം. കൃത്യമായി വരയിട്ട് എഴുതിയ പ്രതീതി തോന്നിക്കും. | |||
• നല്ല തെളിച്ചമുള്ള പേനകൾ, പെൻസിലുകൾ എന്നിവ മാത്രം ഉപയോഗിക്കുക. എഴുത്തിന് തെളിച്ചമില്ലാതെ, വായിക്കാൻ അവർക്കു ബുദ്ധിമുട്ടായാൽ, നമ്മുടെ മാർക്കും ബുദ്ധിമുട്ടിലാവും എന്നോർക്കുക. | |||
• കഴിയാവുന്നിടത്തോളം, ചോദ്യപേപ്പറിലെ അതേ ഓർഡറിൽ തന്നെ ഉത്തരമെഴുതാൻ ശ്രമിക്കുക. പൊതുവെ അങ്ങിനെ നിർബന്ധമില്ലെങ്കിലും, അധ്യാപകരുടെ കയ്യിലെ ഉത്തരസൂചികയും, നമ്മുടെ ഉത്തരക്കടലാസും ഒരേ രീതിയിൽ പോകുന്നത്, അവരുടെ ജോലി എളുപ്പമാക്കുകയും, അവരറിയാതെ തന്നെ നമ്മുടെ ഉത്തരത്തിലെ ചെറിയ പിഴവുകൾക്ക് മാർക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യും. | |||
• അതുപോലെ, ഇടയിൽ നിന്നും ഏറ്റവും നന്നായി അറിയാവുന്ന ഒരു ഉത്തരം ആദ്യം എഴുതിയിട്ട്, അതിന് മുഴുവൻ മാർക്കും കിട്ടിയില്ലെങ്കിൽ, പിന്നീടുള്ളവ എത്ര നന്നായി എഴുതിയാലും, മുഴുവൻ മാർക്ക് ലഭിക്കാൻ ബുദ്ധിമുട്ടാണ്. അവർ സമ്മതിച്ച് തരില്ലെങ്കിലും, നമ്മളെല്ലാവരിലുമുള്ള ചില ബയാസുകൾ കാരണമാണിങ്ങനെ സംഭവിക്കുന്നത്. | |||
• ഒരു ഉത്തരത്തിന്റെ വിവിധ ഘടകങ്ങൾ പരാമർശിക്കേണ്ടി വരുമ്പോൾ, പാരഗ്രാഫ് തിരിച്ചെഴുതാൻ ശീലിക്കുക. നെടുനീളൻ എഴുത്തുകൾ, അവരുടെ വായിക്കാനുള്ള താൽപ്പര്യം കുറയ്ക്കാറുണ്ട്. | |||
• ക്രമനമ്പറുകൾ, ബുള്ളറ്റ്കൾ, സബ് ഹെഡിംഗുകൾ, അടി വരകൾ എന്നിവ സമർത്ഥമായി ഉപയോഗിക്കുക. മുഴുവൻ വായിക്കാനുള്ള മടി കൊണ്ട്, ഇവ നോക്കി മാത്രം ഫുൾ മാർക്കും നൽകുന്നവരുണ്ട്. | |||
• ചുരുക്കത്തിൽ നമ്മുടെ ഉത്തരപേപ്പറിനോട് മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് ഒരു ഇഷ്ടം തോന്നുന്ന രീതിയിൽ ഉത്തരക്കടലാസ് പൂർത്തിയാക്കുക. | |||
നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത്. | |||
എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ | |||
== സൈബർ സേഫ്റ്റി പ്രോട്ടോകോൾ == | == സൈബർ സേഫ്റ്റി പ്രോട്ടോകോൾ == | ||