"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 277: | വരി 277: | ||
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ||
== അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 == | |||
<big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big> | |||
മധുരം മലയാളം | |||
• എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. | |||
• ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു. | |||
• ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു. | |||
ശാസ്‌ത്രം പ്രയോഗത്തിലൂടെ | |||
• ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനം രൂപീകരിക്കാനും പ്രാപ്തരാകുന്നു. | |||
• ശാസ്ത്ര പഠനത്തിൽ താത്പ്പര്യം വർധിക്കുന്നു. | |||
• ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. | |||
• അടിസ്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻ ആശയങ്ങളും ധാരണകളും രൂപപ്പെടുത്തുന്നു. | |||
• പാഠഭാഗങ്ങളിലെ ശാസ്‍ത്ര ആശയങ്ങളെ നിത്യ ജീവിതവുമായി ബന്ധിപ്പാക്കാൻ കഴിയുന്നു. | |||
സുരീലി ഹിന്ദി | |||
• പരസഹായം ഇല്ലാതെ ഹിന്ദി എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. | |||
• ഭാഷാ പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു. | |||
ഗണിത വിജയം | |||
• കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു. | |||
• ചതുഷ്‌ക്രിയകൾ സ്വായത്തമാക്കുന്നു. | |||
• പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | |||
ഈസി ഇംഗ്ലീഷ് | |||
• എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു. | |||
• ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. | |||
• കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. | |||
<big><big>എൽ പി വിഭാഗം</big></big> | |||
<br> | |||
മധുരം മലയാളം | |||
• എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. | |||
• ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു. | |||
• ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു. | |||
ലളിതം അറബിക് | |||
• പരസഹായം ഇല്ലാതെ അറബിഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു. | |||
• അറബിക് പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു. | |||
ഇാസി ഇംഗ്ലീഷ് | |||
• എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു. | |||
• ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. | |||
• ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു. | |||
• സഭാകമ്പമില്ലാതെ സംസാരിക്കുന്നു. | |||
തിരിച്ചറിയാം ചുറ്റുപാടിനെ | |||
• ചുറ്റുപാടുകളെ ശാസ്ത്രാഭിരുചിയോടെ നിരീക്ഷിക്കുന്നു. | |||
• ചുറ്റുമുള്ള ജീവികളെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി തരംതിരിക്കുന്നു. | |||
• പരിസര പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. | |||
• ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. | |||
ഗണിത വിജയം | |||
• കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു. | |||
• ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു. | |||
• പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | |||
== സൈബർ സേഫ്റ്റി പ്രോട്ടോകോൾ == | == സൈബർ സേഫ്റ്റി പ്രോട്ടോകോൾ == | ||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. | കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. | ||