"എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<div align=justify> 450px|ലഘുചിത്രം ===== വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:




2017 -18 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം ,
2018 -19 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.  
[[പ്രമാണം:36048 Vidhyarangam.jpg|ലഘുചിത്രം|ഇടത്ത്‌]]
സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം ,
ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി ,
ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി ,
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം
മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .

15:01, 3 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.


2018 -19 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം , ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി , മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .