"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 169: വരി 169:
[[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
[[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു  സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ ശ്രീ ജോയ് നമ്പാടൻ........

പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ '''ശ്രീമതി ലീന. വി.''' എഴുതിയത്........

ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. ചങ്ങാതിക്കൂട്ടം @ 90 മധുരം നുണഞ്ഞ് കൈകോർത്ത് നടന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. '''ചങ്ങാതിക്കൂട്ടം @90''' മധുരം നുണഞ്ഞ് കൈകോർത്ത് നിന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

[[പ്രമാണം:22071 osa2.jpg|thumb|98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
[[പ്രമാണം:22071 osa2.jpg|thumb|98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 92 ബാച്ചിലെ ശ്രീമതി സനിത........
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 92 ബാച്ചിലെ ശ്രീമതി സനിത........
വരി 176: വരി 176:
[[പ്രമാണം:22071 osa3.jpg|thumb|92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]
[[പ്രമാണം:22071 osa3.jpg|thumb|92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]]

കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു. വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബി സാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ ഇന്നും.... എന്നും

==ഉപതാളുകൾ==
==ഉപതാളുകൾ==

"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്