"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു..'''

[[പ്രമാണം:42021 10813.jpg|thumb|300px|centre|
'''ഫിനിഷിംഗ്_sച്ച്'''

'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2019): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...
ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...

==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
<gallery>
<gallery>