"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:
===ആമുഖം===
===ആമുഖം===
[[പ്രമാണം:22071ൈജവൈവവിധയ.png|thumb|സ്കൂളിലെ ജെെവൈവിധ്യം]]
[[പ്രമാണം:22071ൈജവൈവവിധയ.png|thumb|സ്കൂളിലെ ജെെവൈവിധ്യം]]
<p style="text-align:justify">ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ
<p style="text-align:justify">'''ജൈവവൈവിധ്യം - മണ്ണംപേട്ട മാതസ്ക്കൂളിൽ'''<br>
പ്രാചീന ഭാരതീയ ചിന്തകന്മാർ പ്രപഞ്ച ജീവിതത്തെ സമീകൃതഘടനയായിട്ടാണ് കണ്ടത്. ഒന്നും വേറിട്ടു നില്ക്കുന്നില്ല അതിൽ . പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും ഏകീകരിച്ചു സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമായിത്തീരുന്നതെന്ന് ഭാരതീയർ ദർശിച്ചു.ഈ പാരസ്പര്യമാണ് മനുഷ്യന്റെ നിലനില്പിന്നടിസ്ഥാനം. ഈ ജീവിതസ മൈ ക്യത്തെ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ എപ്പോൾ ഭഞ്ജിക്കുന്നുവോ അപ്പോൾ പ്രപഞ്ച ജീവിതത്തിന്റെ മൗലികമായ താളം തെറ്റുന്നു. സരളമായ സ്നേഹ രസം നഷ്ടപ്പെടുന്നു .പ്രകൃതിയെ കീഴടക്കിയെന്നഹങ്കരിച്ച മനുഷ്യൻ പ്രകൃതിയുടെ തിരഞ്ഞെതിർപ്പിനെ നേരിടേണ്ടി വന്നിരിക്കയാണ്. ഹിമാലയവും ഗംഗയും മരിച്ചിട്ട് മനുഷ്യനു മാത്രം ജീവിച്ചു നില്ക്കുവാൻ സാധിക്കുകയില്ല. ഈയൊരു തിരിച്ചറിവിൽ നിന്നുമാണ് മാതസ്ക്കൂൾ ജൈവ വൈവിധ്യ സംരക്ഷണം എന്നൊരു ആശയത്തെ പ്രവർത്തിപഥത്തിലേക്കെത്തിക്കുന്നത്.ശുദ്ധജലം പോലും അപൂർവ്വ വസ്തുവായി കുപ്പികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ എല്ലാ ചാരുതയോടും കൂടി സംരക്ഷിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു. വരും തലമുറയുടെ അത്യാവശ്യമായിരിക്കുന്നു .വിദ്യാർത്ഥികളിൽ ഇത്തരം ഒരു ചിന്താധാരകൂടി നല്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്.ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ
സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.</p>

===ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്===
===ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്===
<p style="text-align:justify">ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം. ഇന്നു കാണുന്ന ജൈവവൈവിദ്ധ്യം. കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവന്റെ ശൃംഖലെയെ ജൈവവൈവിദ്ധ്യമാണ് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളുമൊക്കെ അടങ്ങുന്നതാണ് ഈ ശൃംഖല. ഏതാണ്ട് 1.75 ദശലക്ഷം ജീവികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രകൃതിയിലെ സമ്പന്നമായ വൈവിദ്ധ്യങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യൻ.വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെയുള്ള വൈവിദ്ധ്യത്തിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ് ഈ ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിലെ ഇടക്കുള്ള കണ്ണികളുടെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളൊന്നും വരില്ലെന്നും അവർ പറയുന്നു. ജൈവികമായ വൈവിദ്ധ്യം  എന്ന വാക്ക് ലോപിച്ചാണ് ജൈവവൈവിധ്യം  എന്ന വാക്കുണ്ടായത്.

"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്