"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 58: | വരി 58: | ||

'''ത്യശു൪''' ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന '''മാത ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഒാരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളിക്കൂടം . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | '''ത്യശു൪''' ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മണ്ണംപേട്ട എന്ന കൊച്ചുകാ൪ഷികമേഖലയിൽ സ്ഥിതിചെയ്യുന്ന '''മാത ഹൈസ്ക്കുൂൾ''' പതിറ്റാണ്ടുകളായി നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഒാരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയോടു ചേ൪ന്നുള്ള ഈ പള്ളിക്കൂടം . ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും.1142 വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.എൽ പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥികളും,യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291വിദ്യാർത്ഥികളും,, എച്ച് എസ് വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.കാലമെത്ര കയ്യ്പ്പുകർന്നാലും ഒാർമ്മകളെത്ര കുത്തിനോവിച്ചാലും വാക്കുകളെത്ര ചാട്ടവാറടിച്ചാലും പിന്നെയും പിന്നെയും നാം കൊതിക്കുന്നത് സ്വപ്നങ്ങൾ പൂക്കുന്ന നാളെകളെയാണ് .ഒാരോ വ്യക്തിയേയും സ്വപ്നം കാണാൻ പഠിപ്പിച്ച വിദ്യാലയ ജീവിതം അവിസ്മരണീയമാക്കുന്നു പരിശുദ്ധ അമ്മയുടെ നാമധേയത്തിലുളള മാതാ സ്ക്കൂൾ.

==സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡ്== | ==സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡ്== | ||
[[പ്രമാണം:22071 School Wiki.png|center|100px|സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡ്]] | [[പ്രമാണം:22071 School Wiki.png|center|100px|സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡ്]] | ||
| വരി 125: | വരി 125: | ||
പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. വോയ്സ് മോഡുലേഷനിൽ അദ്ദേഹം വളരെ ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്, ശബ്ദത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അനേകം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. ഗായകരെ കൂടുതൽ ശ്രേണിയും, വഴക്കമുള്ള ശബ്ദവും തയ്യാറാക്കുന്നതിനായി നിരവധി അപൂർവ്വമായ സാങ്കേതികവിദ്യകളും വ്യായാമങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വോട്ട് സംബന്ധിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി ഓടോളാരിയോളജി അസോസിയേഷനുകളുടേയും എന്റർ ഡിപ്പാർട്ടുമെൻറുകളുടേയും സെമിനാറുകളിലും സ്ഥിരം ശബ്ദ ഡിസോർഡേഴ്സിനായി സ്വാഭാവിക രോഗത്തിനുള്ള വഴികൾക്കും അദ്ദേഹം പതിവായി ക്ഷണിച്ചിട്ടുണ്ട്.
| പ്രൊഫ. ഡോ. ടി. ഉണ്ണികൃഷ്ണൻ പ്രശസ്ത ഗായകനും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ശബ്ദ പരിശീലകനുമാണ്. ഒരു റിസർച്ചർ, അഡ്മിനിസ്ട്രേറ്റർ, പെർഫോമർ എന്നീ ബഹുമുഖ വ്യക്തിത്വങ്ങളാണ് അദ്ദേഹം. വോയ്സ് മോഡുലേഷനിൽ അദ്ദേഹം വളരെ ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തിയിട്ടുണ്ട്, ശബ്ദത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അനേകം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. ഗായകരെ കൂടുതൽ ശ്രേണിയും, വഴക്കമുള്ള ശബ്ദവും തയ്യാറാക്കുന്നതിനായി നിരവധി അപൂർവ്വമായ സാങ്കേതികവിദ്യകളും വ്യായാമങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വോട്ട് സംബന്ധിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി ഓടോളാരിയോളജി അസോസിയേഷനുകളുടേയും എന്റർ ഡിപ്പാർട്ടുമെൻറുകളുടേയും സെമിനാറുകളിലും സ്ഥിരം ശബ്ദ ഡിസോർഡേഴ്സിനായി സ്വാഭാവിക രോഗത്തിനുള്ള വഴികൾക്കും അദ്ദേഹം പതിവായി ക്ഷണിച്ചിട്ടുണ്ട്.

*2. '''ശ്രീ.ഷാജി നെല്ലായി''' -ആ൪ട്ടിസ്റ്റ്,എഴുത്തുക്കാരൻ | *2. '''ശ്രീ.ഷാജി നെല്ലായി''' -ആ൪ട്ടിസ്റ്റ്,എഴുത്തുക്കാരൻ | ||
*3. '''ശ്രീ.ശിവദാസൻ.പി''' - | *3. '''ശ്രീ.ശിവദാസൻ.പി''' -എൻ സി ടി ഇ(നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ)യിൽ സാങ്കേതിക വിദഗ്ദനായി പ്രവർത്തിക്കുന്നു. | ||
<gallery> | <gallery> | ||
22071_unnukrisnan.png|ശ്രീ.ടി. ഉണ്ണികൃഷ്ണൻ | 22071_unnukrisnan.png|ശ്രീ.ടി. ഉണ്ണികൃഷ്ണൻ | ||
| വരി 147: | വരി 147: | ||
|[[പ്രമാണം:22071Yesudas inauguration.jpg|thumb|160px|ഗാന ഗന്ധർവൻ പത്മശ്രീ.ഡോ.കെ.ജെ യേശുദാസ് സ്കൂളിലെ ആനുവൽ ഡേ ഉദ്ഘാടനം ചെയ്യുന്നു]] | |[[പ്രമാണം:22071Yesudas inauguration.jpg|thumb|160px|ഗാന ഗന്ധർവൻ പത്മശ്രീ.ഡോ.കെ.ജെ യേശുദാസ് സ്കൂളിലെ ആനുവൽ ഡേ ഉദ്ഘാടനം ചെയ്യുന്നു]] | ||
|[[പ്രമാണം:22071-yesudas.JPG|thumb|150px|സ്കൂളിലെ ആനുവൽ ഡേക്ക്എത്തിയപ്പോൾ]] | |[[പ്രമാണം:22071-yesudas.JPG|thumb|150px|സ്കൂളിലെ ആനുവൽ ഡേക്ക്എത്തിയപ്പോൾ]] | ||
|[[പ്രമാണം:22071Yesudas image.jpg|thumb|150px|പൂർവ്വ വിദ്ധ്യാർത്ഥിയായ ആർട്ടിസ്റ്റ് സുധീർ | |[[പ്രമാണം:22071Yesudas image.jpg|thumb|150px|പൂർവ്വ വിദ്ധ്യാർത്ഥിയായ ആർട്ടിസ്റ്റ് സുധീർ പി .എസ് .വരച്ച ചിത്രം ദാസേട്ടന് അസി.കളക്റ്റർ വിനയ് ഗോയൽ എെ എ എസ് കൈമാറുന്നു.]] | ||

|[[പ്രമാണം:22071-75.jpg|thumb|150px|എച്ച്.എം,സ്കൂൾ മാനേജർ,പി.ടി.എ എക്സിക്യുട്ടീവ്സ് ബഹു. വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥിനെ സ്വീകരിക്കുന്നു ]] | |[[പ്രമാണം:22071-75.jpg|thumb|150px|എച്ച്.എം,സ്കൂൾ മാനേജർ,പി.ടി.എ എക്സിക്യുട്ടീവ്സ് ബഹു. വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥിനെ സ്വീകരിക്കുന്നു ]] | ||
| വരി 164: | വരി 164: | ||
[[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | [[പ്രമാണം:22071 osa1.jpg|thumb|90 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | ||

ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. |
ശ്രീ.രവി ഇ കെ യുടെ നേത്രത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒരു സംഘടന സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | ||
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച്........ | പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 90 ബാച്ചിലെ ശ്രീ ജോയ് നമ്പാടൻ........ | ||
ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. ചങ്ങാതിക്കൂട്ടം @ 90 മധുരം നുണഞ്ഞ് കൈകോർത്ത് നടന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.
| ഓർക്കുവാൻ സൗഹൃദ ദിനങ്ങളില്ലായിരുന്നു. സുപ്രഭാതങ്ങളും ശുഭരാത്രികളും ആശംസകാർഡുകളുമില്ലായിരുന്നു. കടന്നു പോയത് 28 വർഷങ്ങൾ. കാലം മുറിവുകളേകിയ മനസുകൾ തിരക്കിന്റെ മൂടുപടം മാറ്റി വച്ച് ശബ്ദങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈയിടെ വീണു കിട്ടിയ ബാല്യകാല സൗഹൃദം തേടി 2019 ജനുവരി 13ന് 2 മണിക്ക് മാതഹൈസ്കൂളിന്റെ മുറ്റത്തെത്തി.ഓർമ്മകളുടെ പ്രവാഹം നനച്ച കണ്ണുകൾ കണ്ടെത്തിയ മുഖങ്ങളെല്ലാം ഏതൊക്കയോ ബാച്ചിന്റെതായിരുന്നു.. ചങ്ങാതിക്കൂട്ടം @ 90 മധുരം നുണഞ്ഞ് കൈകോർത്ത് നടന്നത് കൗമാരത്തിന്റെ നഷ്ടപ്പെട്ട നിഷ്ക്കളങ്കതയിലേക്ക്. സൗഹൃദം ആത്മാവിന്റെ ഭാഗമാക്കിയ ജോജുമോന്റെ തമാശകൾ, സുമയുടെയും ശ്രീജയുടെയും സ്വരമാധുരി ,നൊസ്റ്റാൾജിയയുടെ മറു പേരായ ജോയ് നമ്പാടന്റെ ബാല്യകാല സ്മരണകൾ, പറയാതെ പോയ പ്രണയഗാഥകൾ, കേൾക്കാതെ പോയ പരിഭവങ്ങൾ,.... അറിയാതെ കടന്നു പോയ മണിക്കൂറുകൾ മനസ് ഭാരമില്ലാത്ത തൂവലായി.. ഒടുവിൽ വീണ്ടും ഇറക്കി വച്ചിരുന്ന ജീവിത യാഥാർത്ഥ്യങ്ങളെ തോളിലേറ്റി തിരിഞ്ഞൊന്ന് നോക്കിയപ്പോൾ കണ്ടത് ഓടുപാകിയ പഴകിയൊരു ക്ലാസ് മുറിയുടെ മുന്നിൽ പച്ചപ്പാവാടയും ബ്ലൗസുമിട്ട കൂട്ടുകാരികളും കുറുമ്പൻമാരും.സൗഹൃദത്തിന്റെ താളിലാ മയിൽപീലി മങ്ങാതെ മായാതെ....... മധുരമൂറുന്നൊരു തേൻ നിലാവ്..... ഉള്ളിലിന്നും സുഗന്ധമായൊളിഞ്ഞിരിക്കുന്നൊരു ചെമ്പകപ്പൂവും.

[[പ്രമാണം:22071 osa2.jpg|thumb|98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | [[പ്രമാണം:22071 osa2.jpg|thumb|98 ബാച്ച് -പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | ||
പൂർവ വിദ്യാർത്ഥി മീറ്റിങ്ങിനെ കുറിച്ച് 92 ബാച്ചിലെ ശ്രീമതി സനിത........ | |||

വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ, ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എൻ്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക് ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ.

വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ, ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എൻ്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക് ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ.

[[പ്രമാണം:22071 osa3.jpg|thumb|92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | [[പ്രമാണം:22071 osa3.jpg|thumb|92 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ മീറ്റിങ്ങ്]] | ||