ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചെങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups48253 (സംവാദം | സംഭാവനകൾ)
'വിദ്യാരംഗം സാഹിത്യവേദി വിദ്യാര്‍ത്ഥികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Parazak (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം സാഹിത്യവേദി
വിദ്യാരംഗം സാഹിത്യവേദി


വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താന്‍ സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. അധ്യാപകന്‍,കവി, മജിഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ.സേതുമാധവന്‍ വാഴമ്പറ്റ ഈ വര്‍ഷത്തെ സ്കൂള്‍തല ശില്‍പശാല ഉദ്ഘാടനം ചെയ്തു. കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയ പ്രധാന മേഖലകളിലെ ക്ലാസ്തല സ്കൂള്‍തല ശില്‍പ ശാലകള്‍ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ തലത്തില്‍ പങ്കെടുപ്പിച്ചു.
[[പ്രമാണം:48253-S.JPG|thumb|വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനം]]വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താൻ സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു. അധ്യാപകൻ,കവി, മജിഷ്യൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ.സേതുമാധവൻ വാഴമ്പറ്റ ഈ വർഷത്തെ സ്കൂൾതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കഥ, കവിത, നാടൻപാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയ പ്രധാന മേഖലകളിലെ ക്ലാസ്തല സ്കൂൾതല ശിൽപ ശാലകൾ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.

08:13, 2 മാർച്ച് 2019-നു നിലവിലുള്ള രൂപം

വിദ്യാരംഗം സാഹിത്യവേദി

വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനം

വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താൻ സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു. അധ്യാപകൻ,കവി, മജിഷ്യൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ.സേതുമാധവൻ വാഴമ്പറ്റ ഈ വർഷത്തെ സ്കൂൾതല ശിൽപശാല ഉദ്ഘാടനം ചെയ്തു. കഥ, കവിത, നാടൻപാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയ പ്രധാന മേഖലകളിലെ ക്ലാസ്തല സ്കൂൾതല ശിൽപ ശാലകൾ നടത്തി. മികച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.