"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lobeliahss (സംവാദം | സംഭാവനകൾ) No edit summary |
Lobeliahss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 77: | വരി 77: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="10.090558" lon="76.211643" zoom="13" width="500" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu10.072136, 76.214218 | ||
11.071469, 76.077017, MMET HS | |||
</googlemap> | </googlemap> | ||
|} | |} |
18:35, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 16 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-01-2010 | Lobeliahss |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.090558" lon="76.211643" zoom="13" width="500" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu10.072136, 76.214218
</googlemap>
|
|
ആമുഖം
എറണാകുളം ജില്ലയില്‍, വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഉള്‍ പ്പെട്ട നായരമ്പലം പഞ്ചായത്തില്‍ 1976 ജൂണ്‍ 16-ന് നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലൊബേലിയ ഹയര്‍ സെക്കന്ററി സ്കൂള്‍ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ലൊബേലിയ.
ഇപ്പോള്‍ എല്‍.കെ.ജി മുതല്‍ പ്ലസ്സ് ടൂ വരെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 41 ഡിവിഷനുകളിലായി 1533 വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു.
യോഗ്യരായ അധ്യാപികമാര്‍, വേണ്ടത്ര പഠനോപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബുകള്‍, പരീക്ഷണശാലകള്‍, ലൈബ്രറി, ലബോറട്ടറി, വേണ്ടത്ര കെട്ടിടങ്ങള്‍, വാഹനസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ കംപ്യുട്ടര്‍ പഠനവും താല്പര്യമുള്ള കുട്ടികള്‍ക്ക് ഗിറ്റാര്‍, തബല, സംഗീതം, നൃത്തം തുടങ്ങിയ ക്ലാസ്സുകളും സ്കൂളില്‍ നടത്തിവരുന്നു.
1994-ല്‍ ഈ സ്കൂളിലെ ആദ്യ എസ് .എസ് .എല്‍ .സി. ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. പിന്നീട് ഇന്നേവരെ പല വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ ഈ വിദ്യാലയം ഒന്നാംസ്ഥാനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സബ്-ജില്ലാ കലോല്‍സവങ്ങളില്‍ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ കുട്ടികള്‍ മികവു തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.