"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 3: | വരി 3: | ||

മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | ||
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ | സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ എസ്.എസ്.എൽ,സി വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു. | ||

==മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്== | ==മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്== | ||
| വരി 12: | വരി 12: | ||
എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.
| എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.

ഏകദിന യാത്ര | ഏകദിന യാത്ര | ||

നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ |
നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപഠന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു

==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ||
| വരി 31: | വരി 31: | ||
[[പ്രമാണം:22071 മലയാളത്തിളക്കം.jpg|right|200x150px|മലയാളത്തിളക്കം]] | [[പ്രമാണം:22071 മലയാളത്തിളക്കം.jpg|right|200x150px|മലയാളത്തിളക്കം]] | ||

കൊടകര ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു.

==മോട്ടിവേഷൻ ക്ലാസ്സ്== | ==മോട്ടിവേഷൻ ക്ലാസ്സ്== | ||
| വരി 37: | വരി 37: | ||
[[പ്രമാണം:22071 മോട്ടിവേഷൻ ക്ലാസ്സ്.jpg|right|200x150px|മോട്ടിവേഷൻ ക്ലാസ്സ്]] | [[പ്രമാണം:22071 മോട്ടിവേഷൻ ക്ലാസ്സ്.jpg|right|200x150px|മോട്ടിവേഷൻ ക്ലാസ്സ്]] | ||

ഈ വർഷത്തെ |
ഈ വർഷത്തെ എസ്.എസ്.എൽ,സി പരീക്ഷാർത്ഥികളിൽ പഠനത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ്.

==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ||
| വരി 62: | വരി 62: | ||

ജനുവരി 7തിങ്കളാഴ്ച 2:30ന് |
ജനുവരി 7തിങ്കളാഴ്ച 2:30ന് പി ടി എ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർ മാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. പി ടി എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക പി. സി. ആനീസ് സ്വാഗതവും എം.പി.ടി.എപ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി കെ ,ഒ, മോളി നന്ദിയും അറിയിച്ചു.

==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
| വരി 68: | വരി 68: | ||
[[പ്രമാണം:22071വാർഷികാഘോഷം.jpg|right|200x150px]] | [[പ്രമാണം:22071വാർഷികാഘോഷം.jpg|right|200x150px]] | ||

2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപകരക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 :00 Pm ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ |
2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപകരക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 :00 Pm ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ ശ്രീമതി. രാജേശ്വരി അവർകളായിരുന്നു.പി ടി എ യുടെയും സ്റ്റാഫിന്റേയും സ്നേഹോപഹാരം മാഗി ടീച്ചർ ക്ക് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.

==നൈറ്റ് ക്ലാസ്== | ==നൈറ്റ് ക്ലാസ്== | ||
| വരി 75: | വരി 75: | ||

സ്കൂളിൽ ഈ വർഷം |
സ്കൂളിൽ ഈ വർഷം എസ്.എസ്.എൽ,സി പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് ജനുവരി 15 മുതൽ 6:30 വരെ ക്ലാസുകൾ ആരംഭിച്ചു.4:30നു ശേഷം ലഘുഭക്ഷണവും കാപ്പിയും നൽകി വരുന്നു.

==മാഗസിൻ== | ==മാഗസിൻ== | ||
| വരി 82: | വരി 82: | ||

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'നിനദിദം' |
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'നിനദിദം' | ||
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം | ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം പ്രധാനാധ്യാപിക പി. സി. ആനീസ് ടീച്ചർ നിർവഹിച്ചു കുട്ടികളുടെ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ നിനദിദം ജനുവരി 22നാണ് പ്രകാശനം നിർവഹിച്ചത്.

==മെഡിക്കൽ ക്യാമ്പ്== | ==മെഡിക്കൽ ക്യാമ്പ്== | ||
| വരി 108: | വരി 108: | ||
[[പ്രമാണം:22071സമ്മാന വിതരണം.jpg|right|200x150px]] | [[പ്രമാണം:22071സമ്മാന വിതരണം.jpg|right|200x150px]] | ||

ഡിസംബർ 19 ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ ഭാഗമായി നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് |
ഡിസംബർ 19 ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ ഭാഗമായി നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കെ സി എസ് എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

==കരോൾ ഗാന മത്സരം== | ==കരോൾ ഗാന മത്സരം== | ||
| വരി 133: | വരി 133: | ||
==കലോത്സവയോഗം== | ==കലോത്സവയോഗം== | ||

ജനുവരി 23നു ചേർപ്പ് ഉപജില്ല കലോത്സവയോഗം ചേർന്നു. പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം യോഗം പിരിച്ചുവിട്ടതായി |
ജനുവരി 23നു ചേർപ്പ് ഉപജില്ല കലോത്സവയോഗം ചേർന്നു. പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം യോഗം പിരിച്ചുവിട്ടതായി എ.ഇ . ഒ. ശ്രീമതി. ഷീബ പ്രഖ്യാപിച്ചു

==തിരിച്ചറിവ്== | ==തിരിച്ചറിവ്== | ||
[[പ്രമാണം:22071തിരിച്ചറിവ്.jpg|right|200x150px]] | [[പ്രമാണം:22071തിരിച്ചറിവ്.jpg|right|200x150px]] | ||

ഒാറയുടെ ആഭിമുഖ്യത്തിൽ ജനുവരി 25നു 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി 'തിരിച്ചറിവ് ' ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചു ഒരു അവബോധം ഉണ്ടാക്കാൻ ഈ ക്ലാസ് സഹായിച്ചു. മലപ്പുറം സ്റ്റേഷനിലെ എ എസ് എെ ഫിലിപ് മമ്പാട് ആണ് ക്ലാസ് നയിച്ചത്.

==റിപ്പബ്ലിക് ദിനം== | ==റിപ്പബ്ലിക് ദിനം== | ||
| വരി 155: | വരി 155: | ||
[[പ്രമാണം:22071സ്നേഹവിരുന്ന്.jpg|right|200x150px]] | [[പ്രമാണം:22071സ്നേഹവിരുന്ന്.jpg|right|200x150px]] | ||

സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേര് വാനോളം ഉയർത്തിയ കലാ കായിക |
സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേര് വാനോളം ഉയർത്തിയ കലാ കായിക എെ ടി പ്രതിഭകൾക്കു ആദരവും നല്ലൊരു സ്‌നേഹവിരുന്നും നൽകി സ്കൂൾ മാനേജർ ഫാ. സെബി പുത്തൂർ മാതൃകയായി.

==പഠനോത്സവം== | ==പഠനോത്സവം== | ||

ജനുവരി 29 ചൊവാഴ്ച 1മുതൽ 7വരെ കുട്ടികളുടെ പഠനമികവ് പ്രദർശ്ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2019ന്റെ രണ്ടാം ഘട്ടം മാതാ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. |
ജനുവരി 29 ചൊവാഴ്ച 1മുതൽ 7വരെ കുട്ടികളുടെ പഠനമികവ് പ്രദർശ്ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2019ന്റെ രണ്ടാം ഘട്ടം മാതാ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എം.പി.ടി.എ പ്രസിഡന്റ് ശ്രീവിദ്യ ജയൻ അധ്യക്ഷയായ ചടങ്ങു ബി ആർ സി ട്രെയ്നർ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

==മൾട്ടി പർപ്പസ് കോർട്ട്== | ==മൾട്ടി പർപ്പസ് കോർട്ട്== | ||
| വരി 170: | വരി 170: | ||

പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.

പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.

==സ്ക്കൂൾ വിക്കി == | ==സ്ക്കൂൾ വിക്കി == | ||

ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്.സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനമൊട്ടാകെ 1500 സ്ക്കൂളുകൾ പങ്കെടുത്തതിൽ ആദ്യ 14 സ്ഥാനത്തിൽ മാതാ സ്ക്കൂളും ഉൾപ്പെടുന്നു. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ |
ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്.സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനമൊട്ടാകെ 1500 സ്ക്കൂളുകൾ പങ്കെടുത്തതിൽ ആദ്യ 14 സ്ഥാനത്തിൽ മാതാ സ്ക്കൂളും ഉൾപ്പെടുന്നു. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ എസ് എെ ടി സി ആയ ഫ്രാൻസ്സീസ് തോമസ് മാസ്റ്ററാണ്,

[[പ്രമാണം:22071 schoolwiki.jpg|right|200x150px]] | [[പ്രമാണം:22071 schoolwiki.jpg|right|200x150px]] | ||
| വരി 184: | വരി 184: | ||
==കലോത്സവം== | ==കലോത്സവം== | ||

2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും |
2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്എ ഇ ഒ ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

[[പ്രമാണം:22071 kala.jpg|right|200x150px]] | [[പ്രമാണം:22071 kala.jpg|right|200x150px]] | ||
| വരി 192: | വരി 192: | ||
==വിനോദയാത്ര== | ==വിനോദയാത്ര== | ||

വർഷം തോറും നടത്തിവരാറുള്ള വിനോദയാത്രകൾ ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടന്നു. |
വർഷം തോറും നടത്തിവരാറുള്ള വിനോദയാത്രകൾ ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടന്നു.പ്രെെമറി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി കൊച്ചി ലുലു മാളിലേക്ക് നടത്തിയ യാത്ര കുട്ടികൾ നന്നയി ആസ്വദിച്ചു.

[[പ്രമാണം:22071 tour.jpg|right|200x150px]] | [[പ്രമാണം:22071 tour.jpg|right|200x150px]] | ||
| വരി 200: | വരി 200: | ||
==ചേർപ്പ് ഉപജില്ല ITമേള== | ==ചേർപ്പ് ഉപജില്ല ITമേള== | ||
ചേർപ്പ് ഉപജില്ല | Tമേളയിൽ 34 പോയിന്റ് നേടിക്കൊണ്ട് മാതസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. ആൻ മരിയ വിൽസൺ, മെൽവിൻ ജോഷി, സാൻജോ എന്നിവർ ജില്ല തല മത്സരത്തിന് അർഹരായി. ഗ ണി ത ശാസ്ത്രോത്സവത്തിൽ ആര്യ കൃഷ്ണ | ചേർപ്പ് ഉപജില്ല | Tമേളയിൽ 34 പോയിന്റ് നേടിക്കൊണ്ട് മാതസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. ആൻ മരിയ വിൽസൺ, മെൽവിൻ ജോഷി, സാൻജോ എന്നിവർ ജില്ല തല മത്സരത്തിന് അർഹരായി. ഗ ണി ത ശാസ്ത്രോത്സവത്തിൽ ആര്യ കൃഷ്ണ (II എ ഗ്രേഡ് ), ജയലക്ഷ്മി (| I l എ ഗ്രേഡ് ), നന്ദന പി.നായർ (II എ ഗ്രേഡ് ) എന്നിവർ സമ്മാനം നേടി. | ||
[[പ്രമാണം:22071 itmela.jpg|right|200x150px]] | [[പ്രമാണം:22071 itmela.jpg|right|200x150px]] | ||
| വരി 251: | വരി 251: | ||
==സിൽവർ സ്റ്റാർ== | ==സിൽവർ സ്റ്റാർ== | ||
ഒാറ ( | ഒാറ (അഗസ്റ്റിൻ അക്കര റിവെെറ്റലെെസേഷൻ ഏജൻസി )യുടെ നേതൃത്വത്തിൽ സ്ക്കൂളിലെ 'സിൽവർ സ്റ്റാർ' വിഭാഗത്തിൽപെടുന്ന പെൺകുട്ടികൾക്ക് സെപ്തംബർ14 മുതൽ 17 വരെയുളള നാല് ദിവസത്തെ ക്യാമ്പ് നടത്തി . പഠനത്തോട് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്ക് ഈ ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു. | ||
==ബോധവത്ക്കരണ ക്ലാസ്സുകൾ== | ==ബോധവത്ക്കരണ ക്ലാസ്സുകൾ== | ||
| വരി 258: | വരി 258: | ||
വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു. | വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു. | ||
സ്പോർട്ട്സ് | സ്പോർട്ട്സ് | ||
സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം | സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം 17ൽ താഴെ ബോയ്സ് ആന്റ് ഗേൾസ്, 14ൽ താഴെ ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ്ജില്ല ഫുട്ബോൾ 17ൽ താഴെ, ഷട്ടിൽ -ബാഡ് മിന്റൺ സബ്ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി. | ||
| വരി 264: | വരി 264: | ||
സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. | സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ്ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഒാഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു ആർ പി മാർ. | ||
| വരി 276: | വരി 276: | ||
കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. | കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. | ||
ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ | ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. | ||
യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി | യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി | ||
| വരി 310: | വരി 310: | ||
==സഹപാഠിക്കൊരു സമ്മാനം== | ==സഹപാഠിക്കൊരു സമ്മാനം== | ||

ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു |
ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു | ||
മാതൃഭൂമി ക്ലബ്ബ് | മാതൃഭൂമി ക്ലബ്ബ് എഫ് എം നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ. | ||
.[[പ്രമാണം:22071 HOME.jpg|right|200x150px|സഹപാഠിക്കൊരു സമ്മാനം ഭവനനിർമ്മാണം]]
| .[[പ്രമാണം:22071 HOME.jpg|right|200x150px|സഹപാഠിക്കൊരു സമ്മാനം ഭവനനിർമ്മാണം]]

==പി ടി എ== | ==പി ടി എ== | ||

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018 |
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018 എസ്.എസ്.എൽ,സി ക്ക് ഫുൾ എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി പി ടി എ ആദരിച്ചു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ ജോബി വഞ്ചിപ്പിരയെയും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

==ലിറ്റിൽ കെെറ്റ്സ്== | ==ലിറ്റിൽ കെെറ്റ്സ്== | ||

മുൻവർഷങ്ങളിലെ മികവാർന്ന |
മുൻവർഷങ്ങളിലെ മികവാർന്ന എെ ടി പ്രവർത്തനങ്ങൾക്ക് അംഗികാരമെന്നോണം കെെറ്റ് പ്രോജക് ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് sslc പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശവഹമാണ്.

==ഹലോ ഇംഗ്ലീഷ്== | ==ഹലോ ഇംഗ്ലീഷ്== | ||
[[പ്രമാണം:22071 hello english.jpg|right|200x150px|ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് സ്കിറ്റ്]] | [[പ്രമാണം:22071 hello english.jpg|right|200x150px|ഹലോ ഇംഗ്ലീഷ് ഇംഗ്ലീഷ് സ്കിറ്റ്]] | ||

പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള |
പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള സംഭാഷണത്തിലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു.

| വരി 328: | വരി 328: | ||
==മാത്സ് ക്വിസ് മത്സരം== | ==മാത്സ് ക്വിസ് മത്സരം== | ||
[[പ്രമാണം:22071 maths.jpg|right|200x150px|മെഗാ ക്വിസിൽ വിജയിച്ചവർ]] | [[പ്രമാണം:22071 maths.jpg|right|200x150px|മെഗാ ക്വിസിൽ വിജയിച്ചവർ]] | ||

അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം രണ്ടാം സ്ഥാനവും നവ്യ -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ |
അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം രണ്ടാം സ്ഥാനവും നവ്യ -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ അതുംഅൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്ക്കുളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടം കൈവരിച്ചത്.

| വരി 363: | വരി 363: | ||
==ഗണിതലാബ് സജ്ജീകരണം== | ==ഗണിതലാബ് സജ്ജീകരണം== | ||

കൊടകര BRC യുടെ സഹകരമത്തോടെ മണ്ണംപേട്ട മാതാ HS എൽ പി വിഭാഗം ഗണിതലാബ് |
കൊടകര BRC യുടെ സഹകരമത്തോടെ മണ്ണംപേട്ട മാതാ HS എൽ പി വിഭാഗം ഗണിതലാബ് | ||
ജൂലെെ 30 ന് സജ്ജികരിച്ചു. ഗണിതപഠനം ആസ്വാദ്യകരവും സുഗമവുമാക്കാൻ സഹായകരമാക്കുന്ന തരത്തിൽ ഒട്ടേറെ പഠനോപകരണകൾ ലാബിൽ സജ്ജികരിക്കുകയുണ്ടായി. വിവിധപാറ്റേണിയുള്ള മുത്തുമാലകൾ , ചെസ്സ് ബോർഡ്,പാമ്പും കോണിയും , | ജൂലെെ 30 ന് സജ്ജികരിച്ചു. ഗണിതപഠനം ആസ്വാദ്യകരവും സുഗമവുമാക്കാൻ സഹായകരമാക്കുന്ന തരത്തിൽ ഒട്ടേറെ പഠനോപകരണകൾ ലാബിൽ സജ്ജികരിക്കുകയുണ്ടായി. വിവിധപാറ്റേണിയുള്ള മുത്തുമാലകൾ , ചെസ്സ് ബോർഡ്,പാമ്പും കോണിയും , സ്ഥാനവില പോക്കറ്റ് നമ്പർ കാർഡ് ,അരവിന്ദഗുപ്ത, ഒറിഗാമി,ക്ഷേത്രഗണിതരൂപങ്ങൾ ശേഖരണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് .പ്രെെമറി വിഭാഗം കുട്ടികൾക്ക് പ്രദർശനത്തിനുളള സൗകര്യവും ഒരിക്കിയിരുന്നു.

==ശ്രേഷ്ഠഗുരു ആദരം 2018== | ==ശ്രേഷ്ഠഗുരു ആദരം 2018== | ||