"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 27: വരി 27:
| വിദ്യാർത്ഥികളുടെ എണ്ണം= 556
| വിദ്യാർത്ഥികളുടെ എണ്ണം= 556
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=‍PADMAKUMAR R
| പ്രധാന അദ്ധ്യാപകൻ=കെ.പി സുരേഷ് കുമാർ     
| പ്രധാന അദ്ധ്യാപകൻ=കെ.പി സുരേഷ് കുമാർ     
| അദ്ധ്യാപകൻ=ഗണിതം സുരേഷ്കഉമാർ (SRG)
| അദ്ധ്യാപകൻ=ഗണിതം സുരേഷ്കഉമാർ (SRG)
| പി.ടി.ഏ. പ്രസിഡണ്ട്= റ്റി.റ്റി.സജീവ്‌‌‌‌‌ ‎|   
| പി.ടി.ഏ. പ്രസിഡണ്ട്= K. P.JAYAPRAKASH ‎|   
ഗ്രേഡ്=5|
ഗ്രേഡ്=5|
| സ്കൂൾ ചിത്രം= gvhsskky1.JPG|300px ‎|  
| സ്കൂൾ ചിത്രം= gvhsskky1.JPG|300px ‎|  

21:31, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി
വിലാസം
കാണക്കാരി

കാണക്കാരി പി.ഒ,
കോട്ടയം
,
686632
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04812537012
ഇമെയിൽgvhsskanakkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്45032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍PADMAKUMAR R
പ്രധാന അദ്ധ്യാപകൻകെ.പി സുരേഷ് കുമാർ
അവസാനം തിരുത്തിയത്
27-02-2019Ghsskanakkary
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ കാണക്കാരി പ‍ഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ കാണക്കാരി. ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ‍ പ്രൗഡഗം ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ‍ കാണക്കാരി. ‍‍ ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ്

ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ ഹൈസ്കൂളും 1983 ൽ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന് . ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ൽ LP SCHOOL തുടങ്ങി 1963 ൽ UP SCHOOL ആയി 1966 ൽ High SCHOOL ആയി ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു 1986 ൽ VHSS ആയി 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും 9വർഷം പിന്നിടുന്ന ഹയർ സെക്കൻ‍‍ഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും വളർച്ചയുടെ പടവുകൾ കയറുകയാണ്

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട് ,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

. ലിറ്റിൽകൈറ്റ്സ്.

മാനേജ്മെന്റ്

ഗവൺമെന്റ്

അധ്യാപകർ

കാണക്കാരി ഗവ : ഹൈസ്ക്കൂൾ അധ്യാപകർ
സ് റ്റാഫ് സെക്രട്ടറിജെയിൻ -
ഗണിതശാസ്ത്ര വിഭാഗം -ജസ്സി എബ്രഹാം (ORC)
ഭൗതികശാസ്ത്ര വിഭാഗംനിഷ രാഘവൻ(ലിറ്റിൽകൈറ്റ്സ്) ജീവശാസ്ത്ര വിഭാഗം -കൃഷ്ണകുമാരി(SITC,)
സാമൂഹ്യശാസ്ത്ര വിഭാഗം -അജിത്ത് കുമർ (സ്ക്കൂൾസൊസൈറ്റി)
ഇംഗ്ലീഷ് വിഭാഗം -ജെയിൻ (DRG,സ്റ്റാഫ് സെക്രട്ടറി)
മലയാള വിഭാഗം -ജാസ്മിൻ.H(സീനിയർ അസിസ്റ്റൻഡ്)

ഹിന്ദി വിഭാഗം -ടി ‍അമ്മിണി
മലയാള വിഭാഗം -സോളി എം.റൈച്ചൽ
യു. പി വിഭാഗം

1. രജിത A.V(U.PSITC)
2. ഷേർളി
3.V.M രാജു(നൂൺമീൽടീച്ചർ
http://itschoolkottayam.blogspot.com/

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1971 - 76 ചാണ്ടി
1976- 77 സരോജിനിയമ്മ
1983 - 87 കമലാദേവി
1977 - 84‌‌‌‌‌ ജോൺ കെ ജെ
1990- 93 സോമശേഖരൻ നായർ
1993- 96 വിലാസിനി
1996-98 ഗോപാലകൃഷ്ണൻനായർ
1998 - 02 ഏലിയാമ്മ കെ ജി
2002- 04 റോസിലി
2005- 07 ആനന്തം
2007 - 09 കെ ജെ ജോസ്
‌‌‌2010-13 സുരേഷ് മാത്യു
2013-14 മേരിയമ്മ
2015-16 ബാബു രാജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റോങ്ക്ളിൻ( ജോൺ കേരള ക്രിക്കറ്റ് അസോസിയേ‍ഷൻ)

Dr.സരീഷ്(ന്യൂറോസർജൻ)

K.സന്തോ‍ഷ് കുമാർ (DYSP) ജിയോജേക്കബ് (A.R Rahman Band team member)

ജോർജ് കുര്യൻ (ദേശിയ ന്യുനപക്ഷ കമ്മീഷൻ അംഗം)

Late.വിക്ടർ ജോർജ്(Journalist and photographer)

വഴികാട്ടി