"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം HM  P.C ആനീസ് ടീച്ചർ നിർവഹിച്ചു കുട്ടികളുടെ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ നിനദിദം ജനുവരി 22നാണ് പ്രകാശനം നിർവഹിച്ചത്.

==മെഡിക്കൽ ക്യാമ്പ്==
==മെഡിക്കൽ ക്യാമ്പ്==
<gallery>
22071മെഡിക്കൽ ക്യാമ്പ്.jpg
</gallery>

കുട്ടികളുടെ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 16നു തൃശ്ശൂർ മെഡിക്കൽ കോളേജിലെ  ഡോ.രാഹുലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു. എകദേശം 1100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .

==ഡിസംബർ 8 അമ്പത്തിയൊമ്പതാ മത് സംസ്ഥാന കലോത്സവം==

ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെസംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ .ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ