"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 207: വരി 207:

==സ്ക്കൂൾ യുവജനോത്സവം==
==സ്ക്കൂൾ യുവജനോത്സവം==
<gallery>
22071സ്ക്കൂൾ യുവജനോത്സവം.jpg
</gallery>

സെപ്റ്റംബർ നാലാം തീയ്യതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തി.സ്റ്റേജ് മത്സരങ്ങൾ ഇന്നേ ദിവസം രാവിലെ 9.30ന് ആരംഭിച്ചു.സ്ക്കൂൾ മാനേജർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പ്രശസ്തമിമിക്രി ആർട്ടിസ്റ്റും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ചാനൽ കലാകാരനുമായ ശ്രീ.സലീഷ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അദ്ദേഹം അവതരിപ്പിച്ച മിമിക്രി കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി. നാടൻപാട്ട്, നാടകം എന്നീ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.14 ടീമുകൾ നാടൻ പാട്ടിനും 7 ടീമുകൾ ഹൈസ്ക്കൂൾ നാടക മത്സരത്തിനും ഉണ്ടായിരുന്നുവെന്നുള്ളത് തന്നെ കലോത്സവത്തിന്റെ മാറ്റ് തെളിയ്ക്കുന്നു.  

==സെപ്റ്റംബർ 5 അധ്യാപക ദിനം==
==സെപ്റ്റംബർ 5 അധ്യാപക ദിനം==