"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
<p style="text-align:justify">AURA യുടെ ആഭിമുഖ്യത്തിൽ ജനുവരി 25നു 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി 'തിരിച്ചറിവ് ' ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചു ഒരു അവബോധം ഉണ്ടാക്കാൻ ഈ ക്ലാസ് സഹായിച്ചു. മലപ്പുറം സ്റ്റേഷനിലെ ASI.ഫിലിപ് മമ്പാട് ആണ് ക്ലാസ് നയിച്ചത്.</p> | <p style="text-align:justify">AURA യുടെ ആഭിമുഖ്യത്തിൽ ജനുവരി 25നു 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി 'തിരിച്ചറിവ് ' ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചു ഒരു അവബോധം ഉണ്ടാക്കാൻ ഈ ക്ലാസ് സഹായിച്ചു. മലപ്പുറം സ്റ്റേഷനിലെ ASI.ഫിലിപ് മമ്പാട് ആണ് ക്ലാസ് നയിച്ചത്.</p> | ||
==റിപ്പബ്ലിക് ദിനം== | ==റിപ്പബ്ലിക് ദിനം== | ||
<gallery> | |||
22071റിപ്പബ്ലിക് ദിനം.jpg | |||
</gallery> | |||
ഇന്ത്യ യുടെ 70-)ം റിപ്പബ്ലിക് ദിനം ഏറെ ഭംഗിയായി ആഘോഷിച്ചു. സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ഹണി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. | ഇന്ത്യ യുടെ 70-)ം റിപ്പബ്ലിക് ദിനം ഏറെ ഭംഗിയായി ആഘോഷിച്ചു. സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ഹണി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. | ||
==സിനിമ പ്രദർശനം== | ==സിനിമ പ്രദർശനം== | ||
<p style="text-align:justify">ജനുവരി 28നു കുട്ടികൾക്കായി 'സ്കൂൾ ഡയറി 'എന്ന സിനിമ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകിയ സിനിമയിലെ അഭിനേതാവായ ശരത് പ്രദർശനത്തിന് ശേഷം കുട്ടികളുമായി അഭിമുഖ സംഭാഷണം നടത്തി.</p> | <p style="text-align:justify">ജനുവരി 28നു കുട്ടികൾക്കായി 'സ്കൂൾ ഡയറി 'എന്ന സിനിമ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകിയ സിനിമയിലെ അഭിനേതാവായ ശരത് പ്രദർശനത്തിന് ശേഷം കുട്ടികളുമായി അഭിമുഖ സംഭാഷണം നടത്തി.</p> | ||