"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
<p style="text-align:justify">പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.</p> | <p style="text-align:justify">പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.</p> | ||
==സ്ക്കൂൾ വിക്കി == | ==സ്ക്കൂൾ വിക്കി == | ||
<p style="text-align:justify">ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo | <p style="text-align:justify">ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്.സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനമൊട്ടാകെ 1500 സ്ക്കൂളുകൾ പങ്കെടുത്തതിൽ ആദ്യ 14 സ്ഥാനത്തിൽ മാതാ സ്ക്കൂളും ഉൾപ്പെടുന്നു. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ SITC ആയ ഫ്രാൻസ്സീസ് തോമസ് മാസ്റ്ററാണ്,</p> | ||
<gallery> | <gallery> | ||
22071 schoolwiki.jpg | 22071 schoolwiki.jpg | ||
| വരി 207: | വരി 207: | ||
==ബോധവത്ക്കരണ ക്ലാസ്സുകൾ== | ==ബോധവത്ക്കരണ ക്ലാസ്സുകൾ== | ||
സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന | സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന | ||
വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു. | വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു. | ||
സ്പോർട്ട്സ് | സ്പോർട്ട്സ് | ||
സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം under 17 ബോയ്സ് ആന്റ് ഗേൾസ്, Under 14ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ്ജില്ല ഫുട്ബോൾ Under 17, ഷട്ടിൽ -ബാഡ് മിന്റൺ സബ്ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി. | |||