"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:

==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്==
==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്==
[[പ്രമാണം:22071 പാവ നിർമ്മാണം 1.jpg|thumb|പാവ നിർമ്മാണം 1]]
<p style="text-align:justify">സ്ക്കൂളിൽ ടീച്ചിങ് പ്രാക്ടീസിനെത്തിയ ടിച്ചേഴ്സിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സുകാർക്ക് പാവനിർമ്മാണ പരിശീലനവും ചാർട്ട് വർക്ക്ഷോപ്പും നടത്തി.അഖില ടീച്ചർ, സ്നേഹ ടീച്ചർ, ദിവൃ ടീച്ചർ, എന്നിവർ നേതൃത്വം നല്കി. കുട്ടികളെല്ലാം വളരെ സജീവമായി അതിൽ പങ്കെടുത്തു.</p>

==ശിശുദിനാഘോഷം==
==ശിശുദിനാഘോഷം==
               <p style="text-align:justify">കുട്ടികളെ ഏറെ സ്നേഹിച്ച ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം പൂർവ്വാധികം ഭംഗിയായി സ്ക്കൂളിൽ ആഘോഷിച്ചു. എൽ.പി. ക്ലാസ്സുകളിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡാൻസ്, പാട്ട്, പ്രസംഗം, മോണോ ആക്ട്, എന്നിവ അവതരിപ്പിച്ചു.ഒരു കൊച്ചു മിടുക്കൻ അന്നേ ദിവസം ചാച്ചാജിയായി. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ കുട്ടികൾക്ക് ശിശുദിനത്തിന്റെ സന്ദേശവും ആശംസയും കൈമാറി.</p>