"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 8: | വരി 8: | ||

ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പ0നാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.

==വിനോദയാത്ര== | ==വിനോദയാത്ര== | ||
[[പ്രമാണം:22071 ടൂർ.jpg|thumb|ടൂർ]] | |||

അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്. |
അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്. | ||
എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.
| എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.

ഏകദിന യാത്ര | ഏകദിന യാത്ര | ||

നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപOന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു

==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ||

സ്ക്കൂളിൽ ടീച്ചിങ് പ്രാക്ടീസിനെത്തിയ ടിച്ചേഴ്സിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സുകാർക്ക് പാവനിർമ്മാണ പരിശീലനവും ചാർട്ട് വർക്ക്ഷോപ്പും നടത്തി.അഖില ടീച്ചർ, സ്നേഹ ടീച്ചർ, ദിവൃ ടീച്ചർ, എന്നിവർ നേതൃത്വം നല്കി. കുട്ടികളെല്ലാം വളരെ സജീവമായി അതിൽ പങ്കെടുത്തു.