"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 122: വരി 122:
'''
'''
[[പ്രമാണം:42021 22567.jpg|thumb|നടുവിൽ|മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി]]

==<font color="green"><b>ഒക്ടോബർ 9 - ലോകതപാൽ ദിനം</b></font>.==
==ഒക്ടോബർ 9 - ലോകതപാൽ ദിനം.==
'''ഇന്റർനെറ്റ് യുഗത്തിൽ ഫേയ്സ്ബുക്കും വാട്ട് സാപ്പും മാത്രം പരിചയിച്ചിട്ടുള്ള പുതു തലമുറയ്ക്ക് പോസ്റ്റ് കാർഡും ഇൻലന്റും ഉൾപ്പെടെ തപാൽ വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന്  കുട്ടികൾഅവനവഞ്ചേരി തപാലാഫീസ് സന്ദർശിച്ചു. ഓഫീസ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ കുട്ടികൾക്ക് പോസ്റ്റ്മിസ്ട്രസ് ശീമതി. അമരാവതിയും പോസ്റ്റൽ അസിസ്റ്റന്റ് ശ്രീ. ദീപുവും കാര്യങ്ങൾ വിശദീകരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കുട്ടികൾ അവർ തന്നെ തയ്യാറാക്കിയ തപാൽ ദിന ആശംസാ കാർഡുകൾ കൈമാറി. എല്ലാ കുട്ടികളും കത്തയക്കുന്നതിനാവശ്യമായ പോസ്റ്റ് കാർഡുകളും വാങ്ങിയാണ് മടങ്ങിയത്.'''

==വഴിയോര തണൽ പദ്ധതി==
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''

==അന്താരാഷ്ട്ര ഓസോൺ ദിനാചരണം==
==<font color="green"><b>അന്താരാഷ്ട്ര ഓസോൺ ദിനാചരണം</b></font>==
'''അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ ദിന സന്ദേശം ജനങ്ങളിലെത്തിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. പാതയോരത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അഡി.സബ് ഇൻസ്പെക്ടർ ശ്രീ.വി.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനു മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓസോൺ ദിന സെമിനാറിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാ പദ്മം നിർവ്വഹിച്ചു.'''

[[പ്രമാണം:42021 1453678.jpg|thumb|ഭൂമിക്കു തണലായി]]

==സെപ്റ്റംബർ 8 - ലോക സാക്ഷരതാദിനം==
'''പ്രവർത്തനം നിലച്ച് നാശോൻമുഖമായ ഒരു വായനശാലയെ പുനരുജ്ജീവിപ്പിക്കാനും സമൂഹത്തിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനും മാതൃകയൊരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.അവനവഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലക്ക് വേണ്ട വർത്തമാന പത്രങ്ങൾ എത്തിച്ചു കൊടുക്കാൻ മുന്നോട്ടു വന്നതു വഴി സാക്ഷരതാദിനത്തിൽ വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു കുട്ടികൾ. മാതൃഭുമി, മലയാള മനോരമ, കേരളകൗമുദി, മാധ്യമം, ദേശാഭിമാനി, Deccan Chronicle തുടങ്ങിയ കേരളത്തിലെ പ്രമുഖ വർത്തമാന പത്രങ്ങൾ വിവിധ വ്യക്തികളും സ്ഥാപനങ്ങളും മുൻകൈയെടുത്ത് സ്കൂളിൽ കുട്ടികൾക്കായി എത്തുന്നുണ്ട്. ഇവ സമൂഹത്തിനു കൂടി ഉപകാരപ്രദമാക്കുന്നതിനു വേണ്ട പ്രവർത്തനത്തിനു ഈ സാക്ഷരതാ ദിനത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഈ പത്രങ്ങളുടെ ഓരോ കോപ്പി വീതം ക്ലാസ് മുറിയിലെ വായനയ്ക്കു ശേഷം കലാകൈരളി ഗ്രന്ഥശാലയിലെ വായനക്കാർക്കായി എത്തിക്കുന്നതാണ് പദ്ധതി. വർത്തമാന പത്രങ്ങളുടെ കോപ്പി ഗ്രന്ഥശാല പ്രതിനിധിക്ക് കുട്ടികൾ കൈമാറി.  അങ്ങനെ ഇനി മുതൽ എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക .....
'''
5,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621609" എന്ന താളിൽനിന്ന് ശേഖരിച്ചത്