"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 6: | വരി 6: | ||

==മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്== | ==മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്== | ||
ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പ0നാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. |
ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പ0നാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.

==വിനോദയാത്ര== | ==വിനോദയാത്ര== | ||

അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്. | |||
എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു. | എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.

ഏകദിന യാത്ര | ഏകദിന യാത്ര | ||

നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപOന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു

==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ==പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്== | ||

സ്ക്കൂളിൽ ടീച്ചിങ് പ്രാക്ടീസിനെത്തിയ ടിച്ചേഴ്സിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സുകാർക്ക് പാവനിർമ്മാണ പരിശീലനവും ചാർട്ട് വർക്ക്ഷോപ്പും നടത്തി.അഖില ടീച്ചർ, സ്നേഹ ടീച്ചർ, ദിവൃ ടീച്ചർ, എന്നിവർ നേതൃത്വം നല്കി. കുട്ടികളെല്ലാം വളരെ സജീവമായി അതിൽ പങ്കെടുത്തു.

==ശിശുദിനാഘോഷം== | ==ശിശുദിനാഘോഷം== | ||
കുട്ടികളെ ഏറെ സ്നേഹിച്ച ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം പൂർവ്വാധികം ഭംഗിയായി സ്ക്കൂളിൽ ആഘോഷിച്ചു. എൽ.പി. ക്ലാസ്സുകളിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡാൻസ്, പാട്ട്, പ്രസംഗം, മോണോ ആക്ട്, എന്നിവ അവതരിപ്പിച്ചു.ഒരു കൊച്ചു മിടുക്കൻ അന്നേ ദിവസം ചാച്ചാജിയായി. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ കുട്ടികൾക്ക് ശിശുദിനത്തിന്റെ സന്ദേശവും ആശംസയും കൈമാറി. |
കുട്ടികളെ ഏറെ സ്നേഹിച്ച ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം പൂർവ്വാധികം ഭംഗിയായി സ്ക്കൂളിൽ ആഘോഷിച്ചു. എൽ.പി. ക്ലാസ്സുകളിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡാൻസ്, പാട്ട്, പ്രസംഗം, മോണോ ആക്ട്, എന്നിവ അവതരിപ്പിച്ചു.ഒരു കൊച്ചു മിടുക്കൻ അന്നേ ദിവസം ചാച്ചാജിയായി. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ കുട്ടികൾക്ക് ശിശുദിനത്തിന്റെ സന്ദേശവും ആശംസയും കൈമാറി.

==മലയാളത്തിളക്കം ക്യാമ്പ്== | ==മലയാളത്തിളക്കം ക്യാമ്പ്== | ||
കൊടകരBRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു. |
കൊടകരBRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു.

==മോട്ടിവേഷൻ ക്ലാസ്സ്== | ==മോട്ടിവേഷൻ ക്ലാസ്സ്== | ||

ഈ വർഷത്തെ SSLC പരീക്ഷാർത്ഥികളിൽ പ0നത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ്.

==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ==ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത== | ||
സ്ക്കൂളിലെ 'സിൽവർ സ്റ്റാർ', ' പ്രെഷ്യസ് ഗേൾസ്' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്. |
സ്ക്കൂളിലെ 'സിൽവർ സ്റ്റാർ', ' പ്രെഷ്യസ് ഗേൾസ്' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്.

==2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ== | ==2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ== | ||
തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാതാ സ്ക്കൂളിനം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ. |
തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാതാ സ്ക്കൂളിനം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ.ജില്ലാ മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം അഭയ് കൃഷ്ണ എന്ന വിദ്യാർത്ഥിക്ക് ലളിത ഗാനത്തിലും ഗാനാലാപനത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞതാണ്. സ്ക്കൂളിൽ നിന്നും ആദ്യമായാണ് ജില്ലാ തലത്തിലേക്ക് ചവിട്ടുനാടകം മത്സരത്തിനെത്തുന്നത്. ഒട്ടും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. പങ്കെടുത്ത പത്തിനങ്ങളിൽ ആറെണ്ണത്തിനും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾക്ക് സ്ക്കൂൾ മാനേജരും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കി. സംസ്കൃത നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രസാദ് മാസ്റ്റർക്ക് സ്നേഹോപഹാരം നല്കി.

==സ്റ്റാഫ് ടൂർ== | ==സ്റ്റാഫ് ടൂർ== | ||

ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മാതാ ഹൈസ്കൂൾ മികച്ച കർമ്മപരിപാടികളോടെ പുതിയ വർഷത്തിലേക്കു കടന്നു. ജനുവരി 2-)0തിയ്യതി അധ്യാപകരുടെ സ്റ്റാഫ് ടൂർ നടത്തി. കേരള കലാമണ്ഡലം, വരിക്കാശേരി മന, തുഞ്ചൻ സ്മാരകം, അഹല്യ ഹെറിറ്റേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്.

==ജനറൽ ബോഡി യോഗം== | ==ജനറൽ ബോഡി യോഗം== | ||
ജനുവരി 7തിങ്കളാഴ്ച 2:30ന് PTA ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർ മാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. PTA പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക P. C. ആനീസ് സ്വാഗതവും MPTA പ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി K. O മോളി നന്ദിയും അറിയിച്ചു. |
ജനുവരി 7തിങ്കളാഴ്ച 2:30ന് PTA ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. പഠന പുരോഗതി വിലയിരുത്തൽ, ഓഡിറ്റർ മാരെ തിരഞ്ഞെടുക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. PTA പ്രസിഡന്റ് ജോബി വഞ്ചിപ്പുര അധ്യക്ഷൻ ആയ യോഗത്തിൽ പ്രധാനാധ്യാപിക P. C. ആനീസ് സ്വാഗതവും MPTA പ്രസിഡന്റ് ശ്രീവിദ്യ ജയൻ ആശംസയും അധ്യാപക പ്രതിനിധി K. O മോളി നന്ദിയും അറിയിച്ചു.

==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപകരക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 :00 Pm ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ Mrs. രാജേശ്വരി അവർകളായിരുന്നു. PTA യുടെയും സ്റ്റാഫിന്റേയും സ്നേഹോപഹാരം മാഗി ടീച്ചർ ക്ക് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു. |
2018-19 അധ്യയനവർഷത്തെ സ്കൂൾ വാർഷികവും അധ്യാപകരക്ഷകർതൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 11ന് 2 :00 Pm ന് സമുചിതമായി ആഘോഷിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൺ. തോമസ് കാക്കശ്ശേരിയായിരുന്നു അധ്യക്ഷ Mrs. രാജേശ്വരി അവർകളായിരുന്നു. PTA യുടെയും സ്റ്റാഫിന്റേയും സ്നേഹോപഹാരം മാഗി ടീച്ചർ ക്ക് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.

==നൈറ്റ് ക്ലാസ്== | ==നൈറ്റ് ക്ലാസ്== | ||
സ്കൂളിൽ ഈ വർഷം SSLC പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് ജനുവരി 15 മുതൽ 6:30 വരെ ക്ലാസുകൾ ആരംഭിച്ചു.4:30നു ശേഷം ലഘുഭക്ഷണവും കാപ്പിയും നൽകി വരുന്നു. |
സ്കൂളിൽ ഈ വർഷം SSLC പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് ജനുവരി 15 മുതൽ 6:30 വരെ ക്ലാസുകൾ ആരംഭിച്ചു.4:30നു ശേഷം ലഘുഭക്ഷണവും കാപ്പിയും നൽകി വരുന്നു.

==മാഗസിൻ== | ==മാഗസിൻ== | ||

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'നിനദിദം' | |||
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം HM P.C ആനീസ് ടീച്ചർ നിർവഹിച്ചു കുട്ടികളുടെ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ നിനദിദം ജനുവരി 22നാണ് പ്രകാശനം നിർവഹിച്ചത്. | ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം HM P.C ആനീസ് ടീച്ചർ നിർവഹിച്ചു കുട്ടികളുടെ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ നിനദിദം ജനുവരി 22നാണ് പ്രകാശനം നിർവഹിച്ചത്.

==മെഡിക്കൽ ക്യാമ്പ്== | ==മെഡിക്കൽ ക്യാമ്പ്== | ||
കുട്ടികളുടെ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 16നു തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.രാഹുലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു. എകദേശം 1100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . |
കുട്ടികളുടെ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 16നു തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.രാഹുലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു. എകദേശം 1100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .

==ഡിസംബർ 8 അമ്പത്തിയൊമ്പതാ മത് സംസ്ഥാന കലോത്സവം== | ==ഡിസംബർ 8 അമ്പത്തിയൊമ്പതാ മത് സംസ്ഥാന കലോത്സവം== | ||
ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെസംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ .ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ |
ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെസംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ .ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിൻറെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ

==ഡിസംബർ 17 മീഡിയ/ ക്യാമറ ട്രെയിനിങ്== | ==ഡിസംബർ 17 മീഡിയ/ ക്യാമറ ട്രെയിനിങ്== | ||
കൈറ്റ് തൃശ്ശൂരിൻറെ ആഭിമുഖ്യത്തിൽ മാത ഹൈസ്കൂളിൽ വെച്ച് എച്ച്.എസ് , എച്ച് .എസ് .എസ് വിഭാഗത്തിലെ 20 സ്കൂളിൽനിന്നുള്ള അധ്യാപകർക്ക് മീഡിയ/ ക്യാമറ പരിശീലനം നൽകി. കൈറ്റ് തൃശൂരിലെ രാജീവ് സാറും സ്കൂളിലെ എസ്. ഐ. ടി .സി .ഫ്രാൻസിസ് തോമസ് സാറും ക്ലാസുകൾ നയിച്ചു |
കൈറ്റ് തൃശ്ശൂരിൻറെ ആഭിമുഖ്യത്തിൽ മാത ഹൈസ്കൂളിൽ വെച്ച് എച്ച്.എസ് , എച്ച് .എസ് .എസ് വിഭാഗത്തിലെ 20 സ്കൂളിൽനിന്നുള്ള അധ്യാപകർക്ക് മീഡിയ/ ക്യാമറ പരിശീലനം നൽകി. കൈറ്റ് തൃശൂരിലെ രാജീവ് സാറും സ്കൂളിലെ എസ്. ഐ. ടി .സി .ഫ്രാൻസിസ് തോമസ് സാറും ക്ലാസുകൾ നയിച്ചു

==സമ്മാന വിതരണം== | ==സമ്മാന വിതരണം== | ||
ഡിസംബർ 19 ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ ഭാഗമായി നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് kcsl സംഘടനയുടെ ആഭിമുഖ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു |
ഡിസംബർ 19 ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ ഭാഗമായി നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് kcsl സംഘടനയുടെ ആഭിമുഖ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

==കരോൾ ഗാന മത്സരം== | ==കരോൾ ഗാന മത്സരം== | ||
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യുപി എച്ച്എസ് വിദ്യാർത്ഥികൾക്ക് കരോൾഗാന മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി |
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യുപി എച്ച്എസ് വിദ്യാർത്ഥികൾക്ക് കരോൾഗാന മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി

==ഡിസംബർ 22 ക്രിസ്മസ് ആഘോഷം== | ==ഡിസംബർ 22 ക്രിസ്മസ് ആഘോഷം== | ||
സ്നേഹത്തിന്റേയും ലാളിത്യത്തിന്റേയും എളിമയുടേയും മാതൃകയായി പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെജനനം മാതാ സ്കൂളിൽ സമുചിതമായി കൊണ്ടാടി .പരീക്ഷകൾ കഴിഞ്ഞ് വലിയ ഉത്സാഹത്തിൽ പുൽക്കൂട് നിർമ്മിച്ചുoനക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും കുട്ടികൾ യേശുവിൻറെ പിറന്നാൾ അനുസ്മരിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ കുട്ടികൾ കരോൾ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ചു നൽകിക്കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു .പ്രതീകാത്മകമായി ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി .കേക്ക് വിതരണത്തോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി. |
സ്നേഹത്തിന്റേയും ലാളിത്യത്തിന്റേയും എളിമയുടേയും മാതൃകയായി പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെജനനം മാതാ സ്കൂളിൽ സമുചിതമായി കൊണ്ടാടി .പരീക്ഷകൾ കഴിഞ്ഞ് വലിയ ഉത്സാഹത്തിൽ പുൽക്കൂട് നിർമ്മിച്ചുoനക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും കുട്ടികൾ യേശുവിൻറെ പിറന്നാൾ അനുസ്മരിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ കുട്ടികൾ കരോൾ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ചു നൽകിക്കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു .പ്രതീകാത്മകമായി ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി .കേക്ക് വിതരണത്തോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേർന്നസ്റ്റാഫ് മീറ്റിങ്ങിൽ അടുത്ത ടേമിൽ നടത്തേണ്ട പ്രധാന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കോർട്ട് ഉദ്ഘാടനം ,ആനിവേഴ്സറി, ഒ.എസ് .എ .മീറ്റിംഗ് തുടങ്ങിയ പരിപാടികളുടെ തിയ്യതികൾ നിശ്ചയിച്ച് കൺവീനർമാരെ തെരഞ്ഞെടുത്തു. തുടർന്ന് ക്രിസ്മസ് ഗാനം ആലപിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച്ജേതാക്കളായ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയും മധുരം ആസ്വദിച്ചും നാലുമണിയോടെ മീറ്റിംഗ് അവസാനിപ്പിച്ചു .ക്രിസ്മസ് അവധിക്കായി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു

==പുതുവർഷം== | |||
ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേർന്നസ്റ്റാഫ് മീറ്റിങ്ങിൽ അടുത്ത ടേമിൽ നടത്തേണ്ട പ്രധാന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കോർട്ട് ഉദ്ഘാടനം ,ആനിവേഴ്സറി, ഒ.എസ് .എ .മീറ്റിംഗ് തുടങ്ങിയ പരിപാടികളുടെ തിയ്യതികൾ നിശ്ചയിച്ച് കൺവീനർമാരെ തെരഞ്ഞെടുത്തു. തുടർന്ന് ക്രിസ്മസ് ഗാനം ആലപിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച്ജേതാക്കളായ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയും മധുരം ആസ്വദിച്ചും നാലുമണിയോടെ മീറ്റിംഗ് അവസാനിപ്പിച്ചു .ക്രിസ്മസ് അവധിക്കായി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു |
2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിന വുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക്

==പുതുവർഷം==2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിന വുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക് | |||
==സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്== | ==സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്== | ||
മുല്ലശ്ശേരിയിൽ വച്ചു നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മാതസ്ക്കൂൾ പെൺകുട്ടികളുടെ ടീo ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ആൺ കുട്ടികൾ നാലാം സ്ഥാനവും നേടി |
മുല്ലശ്ശേരിയിൽ വച്ചു നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മാതസ്ക്കൂൾ പെൺകുട്ടികളുടെ ടീo ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ആൺ കുട്ടികൾ നാലാം സ്ഥാനവും നേടി

==കലോത്സവയോഗം== | ==കലോത്സവയോഗം== | ||
ജനുവരി 23നു ചേർപ്പ് ഉപജില്ല കലോത്സവയോഗം ചേർന്നു. പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം യോഗം പിരിച്ചുവിട്ടതായി AEO. ശ്രീമതി. ഷീബ പ്രഖ്യാപിച്ചു |
ജനുവരി 23നു ചേർപ്പ് ഉപജില്ല കലോത്സവയോഗം ചേർന്നു. പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം യോഗം പിരിച്ചുവിട്ടതായി AEO. ശ്രീമതി. ഷീബ പ്രഖ്യാപിച്ചു

==തിരിച്ചറിവ്== | ==തിരിച്ചറിവ്== | ||
AURA യുടെ ആഭിമുഖ്യത്തിൽ ജനുവരി 25നു 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി 'തിരിച്ചറിവ് ' ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചു ഒരു അവബോധം ഉണ്ടാക്കാൻ ഈ ക്ലാസ് സഹായിച്ചു. മലപ്പുറം സ്റ്റേഷനിലെ ASI.ഫിലിപ് മമ്പാട് ആണ് ക്ലാസ് നയിച്ചത്. |
AURA യുടെ ആഭിമുഖ്യത്തിൽ ജനുവരി 25നു 8,9,10ക്ലാസ്സിലെ കുട്ടികൾക്കായി 'തിരിച്ചറിവ് ' ക്ലാസ് നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചു ഒരു അവബോധം ഉണ്ടാക്കാൻ ഈ ക്ലാസ് സഹായിച്ചു. മലപ്പുറം സ്റ്റേഷനിലെ ASI.ഫിലിപ് മമ്പാട് ആണ് ക്ലാസ് നയിച്ചത്.

==റിപ്പബ്ലിക് ദിനം== | ==റിപ്പബ്ലിക് ദിനം== | ||
ഇന്ത്യ യുടെ 70-)ം റിപ്പബ്ലിക് ദിനം ഏറെ ഭംഗിയായി ആഘോഷിച്ചു. സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ഹണി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. | ഇന്ത്യ യുടെ 70-)ം റിപ്പബ്ലിക് ദിനം ഏറെ ഭംഗിയായി ആഘോഷിച്ചു. സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ഹണി ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. | ||
==സിനിമ പ്രദർശനം== | ==സിനിമ പ്രദർശനം== | ||
ജനുവരി 28നു കുട്ടികൾക്കായി 'സ്കൂൾ ഡയറി 'എന്ന സിനിമ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകിയ സിനിമയിലെ അഭിനേതാവായ ശരത് പ്രദർശനത്തിന് ശേഷം കുട്ടികളുമായി അഭിമുഖ സംഭാഷണം നടത്തി. |
ജനുവരി 28നു കുട്ടികൾക്കായി 'സ്കൂൾ ഡയറി 'എന്ന സിനിമ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് നല്ലൊരു സന്ദേശം നൽകിയ സിനിമയിലെ അഭിനേതാവായ ശരത് പ്രദർശനത്തിന് ശേഷം കുട്ടികളുമായി അഭിമുഖ സംഭാഷണം നടത്തി.

==സ്നേഹവിരുന്ന്== | ==സ്നേഹവിരുന്ന്== | ||
സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേര് വാനോളം ഉയർത്തിയ കലാ കായിക IT പ്രതിഭകൾക്കു ആദരവും നല്ലൊരു സ്‌നേഹവിരുന്നും നൽകി സ്കൂൾ |
സംസ്ഥാന തലത്തിൽ സ്കൂളിന്റെ പേര് വാനോളം ഉയർത്തിയ കലാ കായിക IT പ്രതിഭകൾക്കു ആദരവും നല്ലൊരു സ്‌നേഹവിരുന്നും നൽകി സ്കൂൾ മാനേജർ ഫാ. സെബി പുത്തൂർ മാതൃകയായി.

==പഠനോത്സവം== | ==പഠനോത്സവം== | ||
ജനുവരി 29 ചൊവാഴ്ച 1മുതൽ 7വരെ കുട്ടികളുടെ പഠനമികവ് പ്രദർശ്ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2019ന്റെ രണ്ടാം ഘട്ടം മാതാ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. MPTA പ്രസിഡന്റ് ശ്രീവിദ്യ ജയൻ അധ്യക്ഷയായ ചടങ്ങു BRC ട്രെയ്നർ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. |
ജനുവരി 29 ചൊവാഴ്ച 1മുതൽ 7വരെ കുട്ടികളുടെ പഠനമികവ് പ്രദർശ്ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2019ന്റെ രണ്ടാം ഘട്ടം മാതാ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. MPTA പ്രസിഡന്റ് ശ്രീവിദ്യ ജയൻ അധ്യക്ഷയായ ചടങ്ങു BRC ട്രെയ്നർ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

==മൾട്ടി പർപ്പസ് കോർട്ട്== | ==മൾട്ടി പർപ്പസ് കോർട്ട്== | ||
ഫെബ്രുവരി 3-)0തിയതി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മൾട്ടി പർപ്പസ് കോർട്ടിന്റെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതിനായി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും കർമ്മനിരതരാണ്. |
ഫെബ്രുവരി 3-)0തിയതി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മൾട്ടി പർപ്പസ് കോർട്ടിന്റെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതിനായി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും കർമ്മനിരതരാണ്.

==മലയാളത്തിളക്കം== | ==മലയാളത്തിളക്കം== | ||
കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.20l 8 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പ0നം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പ0ന താല്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപിക രു മാ യി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സാർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു' മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി. |
കൊടകര ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിൽ മലയാള ഭാഷാപ്രയോഗത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാതാ എച്ച്.എസ്. മണ്ണംപേട്ട സ്ക്കൂളിൽ മലയാളത്തിളക്കം ആരംഭിച്ചു.20l 8 ഒക്ടോബർ 9 ന് 44 കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി.ഇതിൽ നിന്ന് എട്ടാം ക്ലാസ്സിൽ പതിനാല് കുട്ടികളും ഒമ്പതാം ക്ലാസ്സിൽ പത്ത് കുട്ടികളും പത്താം ക്ലാസ്സിൽ മൂന്ന് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.22/10/2018 ന് ഔദ്യോഗികമായി സ്ക്കൂളിൽ മലയാളത്തിളക്കം ഹെഡ്മിസ് ട്രസ്സ് ആനീസ് പി.സി. ടീച്ചർ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയ്നർ രമ ടീച്ചർ, സ്പെഷലിസ്റ്റ് അധ്യാപിക വൃന്ദ ടീച്ചർ, ജൂലി ടീച്ചർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. എല്ലാ കുട്ടികളെയും പ്രി ടെസ്റ്റിന് വിധേയരാക്കി.പരീക്ഷാ ഫലം വിശകലനം നടത്തി.തുടർന്ന് വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ആരംഭിച്ചു.ഐ.സി.ടി.സാധ്യത ഉപയോഗിച്ചുള്ള പ0നം കുട്ടികൾക്ക് ഏറെ ആകർഷകമായി. വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവരിൽ പ0ന താല്പര്യം ഉണർത്താൻ സഹായിച്ചു. ദൈനംദിന വിശകലന റിപ്പോർട്ട് ഓരോ ദിവസവും തയ്യാറാക്കി. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യവും സ്ക്കൂളിൽ ലഭ്യമാക്കിയിരുന്നു. തറയിലിരുത്തി പരിശീലനം നടത്തുന്ന രീതിയാണ് അവലംബിച്ചത്. മൂന്നാം ദിനം ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു. മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചു. ക്ലാസ്സ് അധ്യാപിക രു മാ യി വിലയിരുത്തൽ ചർച്ച നടത്തുകയുണ്ടായി. ബി.പി.ഒ.നന്ദകുമാർ സാർ സ്ക്കൂളിൽ സന്ദർശനം നടത്തി.അവസാന ദിനം വിജയോത്സവം സംഘടിപ്പിച്ചു.മൂന്ന് വിദ്യാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളായിരുന്നു' മറ്റുളള എല്ലാ കുട്ടികൾക്കും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തി.എല്ലാ കുട്ടികളും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിച്ചേരാൻ മലയാളത്തിളക്കം പദ്ധതി സഹായകമായി.

==ഓണപ്പരീക്ഷ== | |||
പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു. |
പ്രളയം മൂലം മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരം സെപ്റ്റംബർ അവസാനം നടത്തിയ സ്ക്കൂൾ തല പരീക്ഷയുടെ റിസൾട്ട് അവലോകനം നടത്തിക്കൊണ്ട് ഒക്ടോബർ ഒന്നാം തീയതി തന്നെ പി.ടി.എ.മീറ്റിങ് നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ വിലയേറിയ നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും മുൻനിറുത്തി പത്താം ക്ലാസ്സുകാർക്ക് നവംബർ അവസാനത്തോടെ പാo ഭാഗങ്ങൾ എടുത്തു തീർത്തു കൊണ്ട് വരുന്ന അർദ്ധവാർഷിക പരീക്ഷയ്ക്ക് കുട്ടികളെ ഏറ്റവും നന്നായി ഒരുക്കണമെന്ന് തീരുമാനിച്ചു. അതിനു വേണ്ടി മോണിങ് ക്ലാസ്സുകൾ ,ഈ വനിങ് ക്ലാസ്സുകൾ ,ശനിയാഴ്ച ക്ലാസ്സുകൾ എന്നിവ സജീവമാക്കാനും അഭിപ്രായപ്പെട്ടു.

==സ്ക്കൂൾ വിക്കി == | ==സ്ക്കൂൾ വിക്കി == | ||
ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo GG HS മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്. |
ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീo GG HS മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്. ജില്ലയിൽ ഒന്നാം സ്ഥാനം എന്നതിനേക്കാളുപരി സംസ്ഥാന തലത്തിൽ 800 ൽ അധികം സ്ക്കൂളുകളിൽ നിന്നും നാലാം സ്ഥാനത്തിന് അർഹമായി എന്നതായിരുന്നു ഏറെ ശ്രദ്ദേയമായത്.,/p> | ||
<gallery> | <gallery> | ||
22071 schoolwiki.jpg | 22071 schoolwiki.jpg | ||
</gallery> | </gallery> | ||
==ഗാന്ധിജയന്തി== | ==ഗാന്ധിജയന്തി== | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നേ ദിവസം ഉച്ചയ്ക്കു ശേഷമുള്ള സമയം സ്ക്കൂൾ പരിസരം വൃത്തിയാക്കി. യു പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ക്ലാസ്സ് മുറികളും വരാന്തകളും സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗാന്ധിജിയുടെ സ്വാശ്രയ ശീലവും ലാളിത്യവും കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചു. |
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്നേ ദിവസം ഉച്ചയ്ക്കു ശേഷമുള്ള സമയം സ്ക്കൂൾ പരിസരം വൃത്തിയാക്കി. യു പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് ക്ലാസ്സ് മുറികളും വരാന്തകളും സ്ക്കൂൾ മുറ്റവും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗാന്ധിജിയുടെ സ്വാശ്രയ ശീലവും ലാളിത്യവും.കുട്ടികളിലേക്കെത്തിക്കാൻ ശ്രമിച്ചു.

<gallery> | <gallery> | ||
22071 cleaning.jpg | 22071 cleaning.jpg | ||
</gallery> | </gallery> | ||
==സൗജന്യ പി.എസ്.സി.പരിശീലനം== | ==സൗജന്യ പി.എസ്.സി.പരിശീലനം== | ||
മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. |
മാത സ്ക്കൂളും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി.പരിശീലനത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ ഒക്ടോബർ ഏഴാം തീയതി നിർവ്വഹിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.

<gallery> | <gallery> | ||
22071 psc.jpg | 22071 psc.jpg | ||
</gallery> | </gallery> | ||
==ജൂനിയർ സെപക് താക്രോ== | ==ജൂനിയർ സെപക് താക്രോ== | ||
ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. |
ആലപ്പുഴയിൽ വെച്ചു നടന്ന പതിമൂന്നാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ മത്സരത്തിൽ സയന എം.എ. എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സ്ക്കൂളിലെ തന്നെ ജോഷ്വ കെ.ജെ, അലൻ ഫ്രാൻസിസ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

<gallery> | <gallery> | ||
22071 sepak.jpg | 22071 sepak.jpg | ||
| വരി 107: | വരി 104: | ||
==കലോത്സവം== | ==കലോത്സവം== | ||
2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്AEO ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. |
2018ചേർപ്പ് ഉപജില്ലാ കലോത്സവത്തിന് ഈ വർഷംവേദിയാകുന്നത് മാതസ്ക്കൂളാണ് എന്നത് സ്വാഗതാർഹമാണ്. ഒക്ടോബർ 9 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർപ്പ് ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.യോഗത്തിൽ ബഹു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാ ട ക യും ചേർപ്പ്AEO ശ്രീമതി. ഷീബ ഇ.യു അദ്ധ്യക്ഷയുമായിരുന്നു.പ്രളയാനന്തര കലോത്സവമായതിനാൽ ആഘോഷരഹിതമായും ആർഭാടരഹിതമായും കലോത്സവം നടത്തുക എന്നതായിരുന്നു പ്രധാന തീരുമാനം.യോഗത്തിൽ ഉപജില്ലയിലെ മറ്റ് സ്ക്കൂളുകളിലെ പ്രധാന അധ്യാപകർ ,അധ്യാപക പ്രതി നിധികൾ ,വാർഡ് മെമ്പർ മാർ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

<gallery> | <gallery> | ||
22071 kala.jpg | 22071 kala.jpg | ||
| വരി 113: | വരി 110: | ||
==ഔഷധസസ്യ പ്രദർശനം== | ==ഔഷധസസ്യ പ്രദർശനം== | ||
ഒക്ടോബർ 15ന് സ്ക്കൂളിൽ ബയോളജി അധ്യാപകരായ ജെയ്സി ടീച്ചറുടേയും ഫ്രാൻസിസ് മാസ്റ്ററുടേയും നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനം നടത്തി.ഔഷധ സസൃങ്ങളുടെ ശാസ്ത്രീയ നാമം, അവയുടെ ഔഷധ ഗുണങ്ങൾ എന്നിവയിലൂടെ ഓരോ ചെടികളേയും പരിചയപ്പെടുക എന്നതാണ് ലക്ഷ്യം. |
ഒക്ടോബർ 15ന് സ്ക്കൂളിൽ ബയോളജി അധ്യാപകരായ ജെയ്സി ടീച്ചറുടേയും ഫ്രാൻസിസ് മാസ്റ്ററുടേയും നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനം നടത്തി.ഔഷധ സസൃങ്ങളുടെ ശാസ്ത്രീയ നാമം, അവയുടെ ഔഷധ ഗുണങ്ങൾ എന്നിവയിലൂടെ ഓരോ ചെടികളേയും പരിചയപ്പെടുക എന്നതാണ് ലക്ഷ്യം.

<gallery> | <gallery> | ||
22071 oushadham.jpg | 22071 oushadham.jpg | ||
</gallery> | </gallery> | ||
==വിനോദയാത്ര== | ==വിനോദയാത്ര== | ||
വർഷം തോറും നടത്തിവരാറുള്ള വിനോദയാത്രകൾ ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടന്നു.L. P, UP വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി കൊച്ചി ലുലു മാളിലേക്ക് നടത്തിയ യാത്ര കുട്ടികൾ നന്നയി ആസ്വദിച്ചു. |
വർഷം തോറും നടത്തിവരാറുള്ള വിനോദയാത്രകൾ ഈ വർഷവും പൂർവ്വാധികം ഭംഗിയായി നടന്നു.L. P, UP വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി കൊച്ചി ലുലു മാളിലേക്ക് നടത്തിയ യാത്ര കുട്ടികൾ നന്നയി ആസ്വദിച്ചു.

<gallery> | <gallery> | ||
22071 tour.jpg | 22071 tour.jpg | ||