"ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍=ടി. അബ്ദുള്‍ ഖാദ൪     
| പ്രധാന അദ്ധ്യാപകന്‍=ടി. അബ്ദുള്‍ ഖാദ൪     
|   
|   
| സ്കൂള്‍ ചിത്രം= 12062IEMHSS2.JPG|  
| സ്കൂള്‍ ചിത്രം= 12062IEMHSS.JPG|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

16:59, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര
വിലാസം
പളളിക്കര

കാസ൪ഗോഡ് ജില്ല
സ്ഥാപിതം1 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസ൪ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംആംഗലേയം
അവസാനം തിരുത്തിയത്
04-01-201012062iemhss





ചരിത്രം

പളളിക്കരയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരായിരുന്നു.പ്രത്യേകിച്ചും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളും, വിശിഷ്യ മുസ്ലീംഗളും വിദ്യാഭ്യാസരംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലും നിലകൊളളുന്ന പളളിക്കരയില്‍ സ്ഥിതി ചെയ്യൂന്ന ഒരു സ്വകാര്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കറിലധികം സ്ഥലമുള്ള ഈ സ്ഥാപനത്തിനു് ന൪സറിസ്കൂള്‍,പ്രൈമറിസ്കൂള്‍,ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി എന്നി വിഭാഗങ്ങക്കായി മൂന്ന് നിലയിലുള്ള രണ്ട് കെട്ടിടങ്ങളും,രണ്ട് നിലയിലുള്ള രണ്ട് വ൯കെട്ടിടങ്ങളും,കൂടാതെ ന൪സറി വിഭാഗത്തിനു് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പൂ൪ത്തിയായി വരുന്നു.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചാരിട്ടബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റ൪ ചെയ്ത പളളിക്കര ഇസ്ലാമിക് എഡ്യുക്കേഷ൯ സൊസൈറ്റിയാണ് ഈ മഹല്‍ സ്ഥാപനത്തിന്റെ ചുക്കാ൯ പിടിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സുഹറാബി, അഹമ്മദ് മൊയ്നു, എം. അബ്ദുള്ള, റഫീഖ്, ടി. എം. അബ്ദുള്ള കുഞ്ഞി, പി. എം. മൊഹിയുദ്ദീ൯, കെ. വി. അബ്ദുള്ള,



വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.ഇ.എം.എച്ച്.എസ്._പള്ളിക്കര&oldid=62096" എന്ന താളിൽനിന്ന് ശേഖരിച്ചത്