"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==കോട്ടൺഹിൽ സ്കൂൾ ലഘുചരിത്രം== 1835 ൽ ശ്രീ ഉത്രം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 1: | വരി 1: | ||
1835 ൽ ശ്രീ ഉത്രം തിരുനാൾ മഹാരാജാവ് സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം ആരംഭിച്ചു- 'The Maharaja Free School'. പാളയത്ത് സ്ഥിതി ചെയ്യുന്ന സംസ്കൃത കോളേജായിരുന്നു ആ സ്കൂൾ മന്ദിരം. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. അവയിൽ പരുത്തിക്കുന്ന് സ്കൂൾ കാലക്രമേണ കോട്ടൺഹിൽ സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. ഈ സ്കൂളിന്റെ തുടക്കത്തിൽ പ്രൈമറി , അപ്പർ പ്രൈമറി സ്കൂൾ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. 1935 ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി, പ്രൈമറി സ്കൂളിനെ ഈ സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു. 1997 ൽ കോട്ടൺഹിൽ സ്കൂളിൽ ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. കെ. നയനാർ ഈ സ്കൂളിൽ വച്ചാണ് +2 കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്.
നഗരത്തിന്റെ തിരക്കുകളും ബഹളവും തൊട്ടുമുമ്പിലുണ്ടെങ്കിലും സ്കൂള് കോമ്പൗണ്ടുകളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ സൗന്ദര്യവും ശാന്തതയുമാണ് ഇവിടെ അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം. ഇന്നും എന്നും ഈ സ്കൂൾ ഒരു മാതൃകാ സ്ഥാപനമാണ്. |
സംസ്ഥാനത്തെ ഗവൺമെന്റ് സ്കൂളുകളിൽ ഏറ്റവും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ബയർസെക്കണ്ടറി സ്കൂൾ. വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്കൂളിനുള്ളത്. ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകളാണ് ബഹുഭൂരിപക്ഷവും എന്നതാണ്. സ്ത്രീ ശാക്തീകരണം ശരിയായ രീതിയിൽ പ്രതിഫലിക്കുന്ന സ്ഥാപനം.
ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഒരു കൂട്ടം വനിതാരത്നങ്ങളെ വാർത്തെടുത്തതിൽ ഈ സ്കൂൾ വഹിച്ച പങ്ക് മഹനീയമാണ്. ഇവരിൽ പ്രധാനികളാണ് ശ്രീമതി നളിനി നെറ്റോ ഐ. എ. എസ്, പത്മശ്രീ. കെ. എസ്. ചിത്ര (പിന്നണി ഗായിക), ശ്രീമതി. ശ്രീലേഖ ഐ. പി. എസ്, ശ്രീമതി മല്ലികാ സുകുമാരൻ (ചലച്ചിത്രതാരം), പ്രൊഫ. ഹൃദയകുമാരി, പ്രൊഫ. സുഗതകുമാരി, ശ്രീമതി. ശ്രീദേവി വാരിയർ, ഡോ. രാജമ്മ രാജൻ, ശ്രീമതി. ലക്ഷ്മി അമ്മാൾ തുടങ്ങിയവർ.
പ്രിൻസിപ്പൽ, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സ്, അഡീഷണൽ ഹെഡ്മിസ്ട്രസ്സ് എന്നവരാണ് സ്കൂൾ അധ്യയനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സ്കൂളിൽ ഏകദേശം 5000പെൺകുട്ടികളും 200 ജീവനക്കാരുമുണ്ട്. കൂടാതെ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി തുടങ്ങിയ സമിതികളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് ശക്തി നൽകുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്, എനർജി ക്ലബ്, കൗമാര ക്ലബ്, ശുചിത്വ ക്ലബ്, ലഹരിവിരുദ്ധ ക്ലബ്, ഗാന്ധിദർശൻ, സംസ്കൃത ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, റേഡിയോ ക്ലബ്, റോഡ് സേഫ്റ്റി ക്ലബ്, പാർലമെന്ററി ക്ലബ്, എൻ.സി.സി., എൻ.എസ്.എസ്., ജൂനിയർ റെഡ് ക്രോസ്, എസ്.പി.സി. തുടങ്ങി ഏകദേശം 22 ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
നഗരത്തിന്റെ തിരക്കുകളും ബഹളവും തൊട്ടുമുമ്പിലുണ്ടെങ്കിലും സ്കൂള് കോമ്പൗണ്ടുകളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ സൗന്ദര്യവും ശാന്തതയുമാണ് ഇവിടെ അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം. ഇന്നും എന്നും ഈ സ്കൂൾ ഒരു മാതൃകാ സ്ഥാപനമാണ്.