"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഫോൺ)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35311 | സ്ഥാപിതവർഷം=
| സ്കൂൾ കോഡ്=35311 | സ്ഥാപിതവർഷം= 1909
| സ്കൂൾ വിലാസം= മംഗലംപി.ഒ, <br/>
| സ്കൂൾ വിലാസം= മംഗലംപി.ഒ, <br/>
| പിൻ കോഡ്=690515
| പിൻ കോഡ്=690515
| സ്കൂൾ ഫോൺ=  9747400680
| സ്കൂൾ ഫോൺ=  9961709675
| സ്കൂൾ ഇമെയിൽ= mangalamglps@gmail.com
| സ്കൂൾ ഇമെയിൽ= mangalamglps@gmail.com
| സ്കൂൾ വെബ് സൈറ്റ്= mangalamglps.blogspot.com
| സ്കൂൾ വെബ് സൈറ്റ്= mangalamglps.blogspot.com
വരി 20: വരി 20:
| പെൺകുട്ടികളുടെ എണ്ണം=101
| പെൺകുട്ടികളുടെ എണ്ണം=101
| വിദ്യാർത്ഥികളുടെ എണ്ണം= 218
| വിദ്യാർത്ഥികളുടെ എണ്ണം= 218
| അദ്ധ്യാപകരുടെ എണ്ണം=9      
| അദ്ധ്യാപകരുടെ എണ്ണം=10      
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സജീദ.എസ്.| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്‍കുമാർ.എം.           
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സജീദ.എസ്.| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്‍കുമാർ.എം.           
| സ്കൂൾ ചിത്രം= 35311_school.JPG ‎|
| സ്കൂൾ ചിത്രം= 35311_school.JPG ‎|
}}
}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിത്താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്.
സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കർ ആണ് 1909 ൽ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആയ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.
സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കർ ആണ് 1909 ൽ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആയ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 218 കുട്ടികൾ പഠിക്കുന്നു. 1-ാം ക്ലാസ് മുതൽ 3 ക്ലാസ് വരെ രണ്ട് ഡിവിഷനുകളും 4-ാം ക്ലാസിൽ മൂന്ന് ഡിവിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു അധ്യാപികയുമുണ്ട്. നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ  കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും,ആധനിക സംവിധാനങ്ങളോടുകൂടിയ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട്. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്. മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 218 കുട്ടികൾ പഠിക്കുന്നു. 1-ാം ക്ലാസ് മുതൽ 3 ക്ലാസ് വരെ രണ്ട് ഡിവിഷനുകളും 4-ാം ക്ലാസിൽ മൂന്ന് ഡിവിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു അധ്യാപികയുമുണ്ട്. നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ  കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും,ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട്. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്. മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.



22:06, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മംഗലം
വിലാസം
മംഗലം

മംഗലംപി.ഒ,
,
690515
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ9961709675
ഇമെയിൽmangalamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.സജീദ.എസ്.
അവസാനം തിരുത്തിയത്
24-02-201935311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കർ ആണ് 1909 ൽ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആയ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 218 കുട്ടികൾ പഠിക്കുന്നു. 1-ാം ക്ലാസ് മുതൽ 3 ക്ലാസ് വരെ രണ്ട് ഡിവിഷനുകളും 4-ാം ക്ലാസിൽ മൂന്ന് ഡിവിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു അധ്യാപികയുമുണ്ട്. നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും,ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട്. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്. മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.269079, 76.439271 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലം&oldid=620866" എന്ന താളിൽനിന്ന് ശേഖരിച്ചത്