"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 270: വരി 270:
  ||  
  ||  
[[പ്രമാണം:12024pachakri5.jpg|ലഘുചിത്രം]]
[[പ്രമാണം:12024pachakri5.jpg|ലഘുചിത്രം]]
|}
==രാത്രി കാല വായനാ കേന്ദ്രങ്ങൾ==
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വീദ്യാർത്ഥികളുടെ റിസൽറ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. സ്കൂൾ പരിധിയിലുള്ള ക്ളബ്ബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ് എസ് എൽ സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കൻ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.
{| class="wikitable"
|-
|
[[പ്രമാണം:Nightclass 1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Nightclass 2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Nightclass3.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Nightclass4.jpg|ലഘുചിത്രം]]
|}
|}
==പഠനോത്സവം==
==പഠനോത്സവം==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്