"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
<p style="text-align:justify">കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.</p>

===പ്രവർത്തനങ്ങൾ===
*പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്.
*നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള അവസരവും ലഭിക്കുന്നു.
*ഹൈ സ്‌കൂളിൽ ഗണിത മേള നടത്തി
*അപ്പർ പ്രൈമറി വിഭാഗത്തിൽ ഗണിതോത്സവം സംഘടിപ്പിച്ചു.

17:47, 24 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.

പ്രവർത്തനങ്ങൾ

  • പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്.
  • നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള അവസരവും ലഭിക്കുന്നു.
  • ഹൈ സ്‌കൂളിൽ ഗണിത മേള നടത്തി
  • അപ്പർ പ്രൈമറി വിഭാഗത്തിൽ ഗണിതോത്സവം സംഘടിപ്പിച്ചു.