"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 85: | വരി 85: | ||
* [[{{PAGENAME}}/ഗാന്ധിദർശൻക്ലബ്ബ്.|'''ഗാന്ധിദർശൻക്ലബ്ബ്'''.]] | * [[{{PAGENAME}}/ഗാന്ധിദർശൻക്ലബ്ബ്.|'''ഗാന്ധിദർശൻക്ലബ്ബ്'''.]] | ||
== മികവ് (ചിത്രശാല)== | [http://സ്കൂൾ%20വാർഷികം%202019 സ്കൂൾ വാർഷികം 2019]https://www.youtube.com/watch?v=oEI4dHnO-YY&list=LL_0HzKuij5oPawja_kqcutQ== മികവ് (ചിത്രശാല)== | ||
<gallery> | <gallery> | ||
പ്രമാണം:42024 76.jpg|സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം) | പ്രമാണം:42024 76.jpg|സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം) |
15:26, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ തിരുവനന്തപുരം , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 04702672485 |
ഇമെയിൽ | rrvbvhss@gmail.com |
വെബ്‍സൈറ്റ് | http://raja-ravi.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 42024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി.ആർ.സാബു |
പ്രധാന അദ്ധ്യാപകൻ | വേണു.ജി.പോറ്റി |
അവസാനം തിരുത്തിയത് | |
24-02-2019 | 42024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.
ഭൗതികസൗകര്യങ്ങൾ
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം, പന്ത്രണ്ട് ക്ളാസ്സ് റൂമുകൾ ഹൈടെക് റൂമുകളായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം .
- ഐ.ടി. ക്ലബ്ബ്.
- സ്കൗട്ട് & ഗൈഡ്സ്.
- കൃഷിയിടം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ് .
- ലിറ്റിൽ കൈറ്റ്സ്.
- ഇംഗ്ലീഷ്ക്ലബ്ബ്.
- ആർട്സ്ക്ലബ്ബ്.
- സ്പോർട്സ്ക്ലബ്ബ്.
- ഗാന്ധിദർശൻക്ലബ്ബ്.
സ്കൂൾ വാർഷികം 2019https://www.youtube.com/watch?v=oEI4dHnO-YY&list=LL_0HzKuij5oPawja_kqcutQ== മികവ് (ചിത്രശാല)==
-
സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം)
-
2015-16 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .99%
-
ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
-
2010 മുതൽ കിളിമാനൂർ ഉപജില്ലാ ഐ . ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു
-
2016 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കടുത്ത എൻ.സി.സി അംഗങ്ങൾ
-
2015 - 16 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച പി.ടി.എ അവാർഡ് (65000 രൂപയും പ്രശസ്തി പത്രവും) സ്കൂൾ നേടി
-
സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27.1.2017
-
ഐ.ടി @സ്കൂൾ ഹായ് സ്കൂൾ കുട്ടിക്കൂട്ടം സ്കൂൾ തല ഉദ്ഘാടനം 10.3.2017
-
എെ.ടിമേള2017 ഓവറാൾ
-
സർഗ്ഗോത്സവം 2017-18 ഓവറാൾ ബി.പി.ഒ ശ്രീ.സുരേഷ്സാറിൽനിന്നും ഏറ്റുവാങ്ങുന്നു
-
മനോരമ നല്ലപാഠം പ്രവർത്തനമികവിന്റെ അംഗീകാരം
-
പൂർവ്വവിദ്യാർത്ഥി സംഗമം 2018
-
പൂർവ്വവിദ്യാർത്ഥിസംഗമം മാധ്യമങ്ങളിലൂടെ
-
പൂർവ്വവിദ്യാർത്ഥി ശ്രീ.മധുകുമാറിന്(സി.എെ.എ.എഫ്.ഇൻസ്പെക്ടറായിരിക്കെ വീരചരമമടഞ്ഞു)സ്കൂളിൽ സ്ഥാപിച്ച സ്മൃതികുടീരം
-
സംസ്ഥാനതലവിജയികൾ
-
സംസ്ഥാനതലവിജയികൾ
-
സംസ്ഥാനതലവിജയികൾ
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
അഭിഷേക് ഷാജി
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|{{#multimaps: 8.7672937,76.8661103 | zoom=12 }}