"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:

==<font color="green"><b>നല്ലപാഠം ക്ലബ്</b></font>==

==അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് നൻമയുടെ നല്ല പാഠം പകർന്ന് നൽകിയ ശ്രീമതി സിന്ധുവിന് നല്ലപാഠം ക്ലബ്ബിന്റെ ആദരം.==
===<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് നൻമയുടെ നല്ല പാഠം പകർന്ന് നൽകിയ ശ്രീമതി സിന്ധുവിന് നല്ലപാഠം ക്ലബ്ബിന്റെ ആദരം.</b></font>===

'''സ്കൂളിലേക്ക് വരുന്ന വഴി കളഞ്ഞുകിട്ടിയ പണവും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് സ്കൂളിലെത്തിക്കുകയും സ്കൂളിൽ നിന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കൈമാറിയ പേഴ്സ് യഥാർഥ ഉടമയ്ക്ക് ലഭിക്കാനിടയാക്കുകയും ചെയ്ത സത്യസന്ധതയുടേയും നൻമയുടേയും മാതൃകാ പ്രവർത്തനത്തിനാണ് സ്കൂൾ ശ്രീമതി സിന്ധുവിനെ ആദരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി സിന്ധു കുട്ടികൾക്ക് ഇഷ്ടപ്പെട്ട 'സിന്ധു ആൻറി'യാണ്. കുട്ടികൾക്ക് മാതൃക കാട്ടിയ ശ്രീമതി സിന്ധുവിനെ ഹെഡ്മിസ്ട്രസ് എം.ആർ.മായ പൊന്നാടയണിയിച്ചാദരിച്ചു.