"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:29, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ആമുഖം''' | ''''''ആമുഖം'''''' | ||
'എന്റെ ഗ്രാമം' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. | |||
''''''എന്റെ ഗ്രാമം'''''' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. | |||
സുവര്‍ണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച് സ്വര്‍ണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന | സുവര്‍ണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച് സ്വര്‍ണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന | ||
വരി 15: | വരി 12: | ||
നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്. | നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്. | ||
പഠന വിഷയം | '''പഠന വിഷയം''' | ||
'എന്റെ ഗ്രാമം' | ''''എന്റെ ഗ്രാമം'''' | ||
''' കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................''' | |||
ലക്ഷ്യങ്ങള്‍ | '''ലക്ഷ്യങ്ങള്‍''' | ||
വരി 31: | വരി 28: | ||
വിസ്മൃതിയിലായ ചരിത്രവും സംസ്കൃതിയുമെല്ലാം വരും തലമുറയ്ക്കായി കരുതിവെക്കാന്‍. | വിസ്മൃതിയിലായ ചരിത്രവും സംസ്കൃതിയുമെല്ലാം വരും തലമുറയ്ക്കായി കരുതിവെക്കാന്‍. | ||
പുതുതലമുറയ്ക്ക് വിവധരംഗങ്ങളില്‍ വളര്‍ന്നു വരുന്നതിന് പ്രചോദനമേകാന്‍. | പുതുതലമുറയ്ക്ക് വിവധരംഗങ്ങളില്‍ വളര്‍ന്നു വരുന്നതിന് പ്രചോദനമേകാന്‍. | ||
അവലോകനം | |||
'''അവലോകനം''' | |||
24 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 22 വാര്‍ഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം | 24 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 22 വാര്‍ഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം | ||
വരി 42: | വരി 41: | ||
പാരലല്‍ കോളേജുകളും കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ നല്ലൊരു ഭാഗം എഞ്ചിനീയറിംഗ്, മെഡിസിന്‍, ഐ. ടി. മേകലകളില്‍ പ്രവീണ്യം നേടിയവരാണ്. | പാരലല്‍ കോളേജുകളും കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ നല്ലൊരു ഭാഗം എഞ്ചിനീയറിംഗ്, മെഡിസിന്‍, ഐ. ടി. മേകലകളില്‍ പ്രവീണ്യം നേടിയവരാണ്. | ||
കല-സാംസ്കാരിക മേഖല | '''കല-സാംസ്കാരിക മേഖല''' | ||
പ്രമുഖ വ്യക്തികള്‍ | |||
'''പ്രമുഖ വ്യക്തികള്‍''' | |||
1. M.P.C . അബുഹാജി :-MPC എന്ന പേരില്‍ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖന്‍. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താല്‍ ഉയര്‍ത്തിയ ഒരു പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍. | 1. M.P.C . അബുഹാജി :-MPC എന്ന പേരില്‍ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖന്‍. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താല്‍ ഉയര്‍ത്തിയ ഒരു പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍. | ||
വരി 59: | വരി 63: | ||
3 P.C ജാഫര്‍ I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ ചരിത്ര വഴിയാണ് ,I A S -ലെ 112-ാം | 3 P.C ജാഫര്‍ I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ ചരിത്ര വഴിയാണ് ,I A S -ലെ 112-ാം | ||
റാങ്കുമായി പി.സി. ജാഫര്‍ സൃ,ഷ്ടിച്ചത്. 2003- ല്‍ കര്‍ണ്ണാടക കേഡറില്‍ | റാങ്കുമായി പി.സി. ജാഫര്‍ സൃ,ഷ്ടിച്ചത്. 2003- ല്‍ കര്‍ണ്ണാടക കേഡറില്‍ ട്രയിനിംഗ് കഴിഞ്ഞ ഇദ്ദേഹം ഗുല്‍ബര്‍ഹ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. | ||
വരി 65: | വരി 69: | ||
4. സി.ബാലന്‍ :- അമേരിക്കന്‍ രാസ നിര്‍മ്മാണ ശാലയില്‍ ജോലിചെയ്യുന്ന രസതന്ത്രജ്ഞനായ | |||
കൊടുവള്ളി സ്വദേശിയാണ് സി. ബാലന്‍. | |||
വരി 72: | വരി 76: | ||
5. V.K. പ്രമോദ് :- സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു വി.കെ. പ്രമോദ്. കവി,ഡോക്യമെന്റെറി ഡയരക്ടര്‍, നാടകപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 2006 ജൂണ്‍ 26-ന് അന്തരിച്ചു. |