"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
<font color=darkbrown>'''ചതുര്‍ഭാഷാ നൈപുണി'''</font> | <font color=darkbrown>'''ചതുര്‍ഭാഷാ നൈപുണി'''</font> | ||
---- | ---- | ||
<font color=darkblue>പുളിംകുന്ന് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ | <font color=darkblue>പുളിംകുന്ന് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ചതുര്‍ഭാഷാ നൈപുണി. | ||
പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും | പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. | ||
അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും | അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. | ||
ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. | ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. | ||
ഏതാണ്ട് | ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവര്‍. | ||
അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അവര്‍ക്ക് ക്ളാസ്സുകള്‍ നല്‍കി. | അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അവര്‍ക്ക് ക്ളാസ്സുകള്‍ നല്‍കി. | ||
തുടര്‍ മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ മുപ്പതു ക്ളാസ്സുകള്‍ക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. | തുടര്‍ മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ മുപ്പതു ക്ളാസ്സുകള്‍ക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. | ||
എഴുതുവാനും വായിക്കുവാനും പഠിച്ചവര്‍ ആശാന്‍ ഗ്രൂപ്പും മറ്റുള്ളവര്‍ | എഴുതുവാനും വായിക്കുവാനും പഠിച്ചവര്‍ ആശാന്‍ ഗ്രൂപ്പും മറ്റുള്ളവര്‍ ഉള്ളൂര്‍ ഗ്രൂപ്പും. | ||
തുടര്‍ന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂര്‍ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു. | തുടര്‍ന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂര്‍ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു. | ||
അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, | അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീ്ണ്യമുള്ളവരാകണം. | ||
വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. | വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. | ||
അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. | അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. | ||
ഹെഡ് മാസ്റ്റര്‍ ശ്രീ. ജോര്‍ജ് മേടയില്‍ സാറിന്‍റെ പ്രത്യേക താല്‍പര്യമാണ് ഈ പദ്ധതി രൂപമെടുക്കാന്‍ കാരണം. | ഹെഡ് മാസ്റ്റര്‍ ശ്രീ. ജോര്‍ജ് മേടയില്‍ സാറിന്‍റെ പ്രത്യേക താല്‍പര്യമാണ് ഈ പദ്ധതി രൂപമെടുക്കാന്‍ കാരണം. | ||
ഇതിന്‍റെ വിജയം നിസ്വാര്‍ത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.</font> | ഇതിന്‍റെ വിജയം നിസ്വാര്‍ത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എന്‍. സി. തോമസ്സ് സംഘാടകത്വം നിര്‍വ്വഹിക്കുന്നു.</font> | ||