"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
==ചാന്ദ്രദിനം== | |||
1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു. | 1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു. | ||
ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു. | ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു. | ||