"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 194: വരി 194:
[[പ്രമാണം:Anumo9.jpeg|ലഘുചിത്രം|ഇടത്ത്‌]]  
[[പ്രമാണം:Anumo9.jpeg|ലഘുചിത്രം|ഇടത്ത്‌]]  
[[പ്രമാണം:Anumo1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Anumo1.jpeg|ലഘുചിത്രം|നടുവിൽ]]
 
==ഇംഗ്ലീഷ് ഫെസ്റ്റ്==
സംസ്ഥാന ഗവൺമെന്റ് ആ വർഷം ഏറെ പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന Hello English ന്റെ ക്ലാസ്സ് റൂം സാധ്യതകളും അതിന്റെ ഉയർന്ന തലത്തിലുള്ള സർഗാത്മകശേഷിയും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എൽ പി വിഭാഗത്തിലം കുട്ടികളും യു പി വിഭാഗത്തിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ തന്നെ തയ്യാറാക്കിയ പ്രോപ്പർട്ടീസും കോസ്റ്റ്യൂമുകളും പരിപാടിക്ക് മികവ് നല്കി. ഇംഗ്ലീഷ് ഭാഷ വഴക്കത്തോടെ കൈകാര്യം ചെയ്യാനും സഭാകമ്പമില്ലാതെ അഭിനയിക്കാനും ഇംഗ്ലീഷ് ഫെസ്റ്റ് അവസരമൊരുക്കി. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ ഹൊസ്ദുർഗ് ബി ആർ സി  ബി പി ഒ ശ്രീ വി മധുസൂദനൻ മാസ്റ്റർ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, ഇംഗ്ലീഷ് അധ്യാപകൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.
[[പ്രമാണം:Efest1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Efest2.jpg|ലഘുചിത്രം|നടുവിൽ]]
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്