"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:
'''
'''
==അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.==
==അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.==
സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആറ്റിങ്ങൽ മുഖ്യ ശാഖയുടെ സോഷ്യൽ സർക്കിൾ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ 'ജലസംരക്ഷണത്തിലൂടെ പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫലപ്രദമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ വരുംതലമുറക്കായി പ്രകൃതിയെ കാത്തു വയ്ക്കാനുള്ള വിദ്യകൾ സെമിനാർ ചർച്ച ചെയ്തു. കേരള സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ഡെവലപ്പ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു.) ഫാക്കൽറ്റി ശ്രീ.ബി.കെ.മുകേഷ് സെമിനാറിന് നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ ശ്രീ.സാംകുട്ടി മാത്യൂസ് സെമിനാർ ഉ‌ദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഡി. ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബി.റ്റി. ആറ്റിങ്ങൽ മുഖ്യശാഖ അസി.ജനറൽ മാനേജർ ശ്രീ.സനിൽ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എന്നിവർ സംസാരിച്ചു.
'''സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആറ്റിങ്ങൽ മുഖ്യ ശാഖയുടെ സോഷ്യൽ സർക്കിൾ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ 'ജലസംരക്ഷണത്തിലൂടെ പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫലപ്രദമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ വരുംതലമുറക്കായി പ്രകൃതിയെ കാത്തു വയ്ക്കാനുള്ള വിദ്യകൾ സെമിനാർ ചർച്ച ചെയ്തു. കേരള സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ഡെവലപ്പ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു.) ഫാക്കൽറ്റി ശ്രീ.ബി.കെ.മുകേഷ് സെമിനാറിന് നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ ശ്രീ.സാംകുട്ടി മാത്യൂസ് സെമിനാർ ഉ‌ദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഡി. ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബി.റ്റി. ആറ്റിങ്ങൽ മുഖ്യശാഖ അസി.ജനറൽ മാനേജർ ശ്രീ.സനിൽ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എന്നിവർ സംസാരിച്ചു.
 
'''
[[പ്രമാണം:42021 36778.jpg|thumb|അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.]]
[[പ്രമാണം:42021 36778.jpg|thumb|അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.]]
5,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/619780" എന്ന താളിൽനിന്ന് ശേഖരിച്ചത്