"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reejadenny (സംവാദം | സംഭാവനകൾ)
No edit summary
Reejadenny (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
<em>പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും  ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ  പ്രവർത്തിക്കുന്ന  ഒരു കമ്പ്യൂട്ടർ ലാബും ഇതിനോടകം പൂർത്തിയാക്കിയിട്ടുണട്.

200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന്‌ സ്വന്തമായുണട്.  
200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന്‌ സ്വന്തമായുണട്.  
20 കമ്പ്യൂട്ടരുകൾ‍ ഉള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ  ഉണ്ട്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.  
20 കമ്പ്യൂട്ടരുകൾ‍ ഉള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ  ഉണ്ട്. സമ്പൂർണ്ണ ഹൈടെക് ക്ലാസ് മുറികളിലാണ് പഠനം നചക്കുന്നത്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.  
</em>
</em>

വരി 82: വരി 82:
*  ''' സ്പോർട്സ് ''':-  2018-19 വർഷത്തെ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും<BR> ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന്‌ ലഭിച്ചു.
*  ''' സ്പോർട്സ് ''':-  2018-19 വർഷത്തെ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും<BR> ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന്‌ ലഭിച്ചു.

* '''വിദ്യാരംഗം കലാ സാഹിത്യ വേദി ''' :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മുൻ മലയാളം അധ്യാപകനുമായ'' Sri. N. Unnikrishnan'' ന്റെ മേൽനോട്ടത്തിൽ  സാഹിത്യാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.

*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ്  ക്ലബ്ബ് , സോഷ്യൽ സയൻസ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''  :-  പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ്  ക്ലബ്ബ് , സോഷ്യൽ സയൻസ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

*  '''Band Set''' '''ശ്രീ. ജുബിൻ അഗസ്റ്റ്യൻ, ശ്രീമതി. ഷെറീന വർഗീസ്, ശ്രീമതി. ബീന പോൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ  ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.'''
*  '''Band Set''' '''ശ്രീ. ജുബിൻ അഗസ്റ്റ്യൻ, ശ്രീമതി. ഷെറീന വർഗീസ്, ശ്രീമതി. ബീന പോൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ  ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.'''

'''2018-19 വർഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യൽ സയൻസ് മേളയിൽ ചാമ്പ്യൻ സ്കൂളാണ്.'''
'''2018-19 വർഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, മേളയിൽ ചാമ്പ്യൻ സ്കൂളാണ്.'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 93:
'''താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.''' മാർ റെമജിയൂസ് ഇഞ്ചനാനി''' രക്ഷാധികാരിയായും '''റവ. ഫാ. സെബാസ്റ്റ‍്യൻ പുരയിടത്തിൽ''' കോർപ്പറേറ്റ് മാനേജരായും ,

'''റവ .ഫാ. ജോൺ കളരിപ്പറമ്പിൽ''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
'''റവ .ഫാ. ജോൺ കളരിപ്പറമ്പിൽ''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
== പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27 ==
<br />
രാവിലെ 10.30 ന്  നടത്തുകയുണ്ടായി. നൂറ്റൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. തദവസരത്തിൽ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തിൽ  സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.

[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണ പദ്ധതി.jpg|thumb|വിദ്ധ്യാലയ സംരക്ഷണ പദ്ധതി]]
[[പ്രമാണം:വിദ്ധ്യാലയ സംരക്ഷണ പദ്ധതി.jpg|thumb|വിദ്ധ്യാലയ സംരക്ഷണ പദ്ധതി]]