പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
23:49, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
|- | |- | ||
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | | style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | ||
===ഒരുക്കം.... === | |||
SSLC2k19 @മിഷൻ100 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി, അക്കാഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്നു വരുന്ന ചോദ്യ പേപ്പർ നിർമ്മാണ ക്യാമ്പിന്റെ ആദ്യഘട്ടം അവസാനിച്ചു.... A plus, CRG ഗ്രൂപ്പിൽ നിന്നായി ഏകദേശം 300 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.... എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്...ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ കണ്ട് അമ്പരന്നിരുന്ന കാലത്തിനിപ്പുറം ചോദ്യവും ചോദ്യപേപ്പറും കുട്ടികൾ തയ്യാറാക്കുകയാണ്....പരീക്ഷ നടത്തുന്നതും കുട്ടികൾതന്നെ..!!!ഓരോ പരീക്ഷയും ഓരോ ഉത്സവമാവുകയാണ്, 'പരീക്ഷയെ'ഭയപ്പെടാതെ,ആത്മ വിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാവുകയാണ് ഞങ്ങളുടെ കുട്ടികൾ...!!! | |||
പരീക്ഷോത്സവം2019 | |||
TEAMPHSS | |||
<gallery> | |||
20012-PU.jpg| ചോദ്യപേപ്പർ നിർമ്മാമാണ ശില്പശാല | |||
20012-Pt1.jpg.jpg|ചോദ്യപേപ്പർ നിർമ്മാമാണ ശില്പശാല | |||
</gallery> | |||
===അന്താരാഷ്ട്ര അറബിഭാഷാ ദിനം=== | ===അന്താരാഷ്ട്ര അറബിഭാഷാ ദിനം=== |