"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p align="justify">മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</p> | <p align="justify" color="#000066">മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</p> | ||
== എഡിറ്റോറിയൽ ബോർഡ് == | == എഡിറ്റോറിയൽ ബോർഡ് == | ||
[[അംഗങ്ങൾ]] | [[അംഗങ്ങൾ]] | ||
| വരി 57: | വരി 57: | ||
=== <FONT COLOR=BLUE>ബാന്റ് ട്രൂപ്പ്</FONT> === | === <FONT COLOR=BLUE>ബാന്റ് ട്രൂപ്പ്</FONT> === | ||
<p align="justify">2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക് നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.</p> | |||