"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 192: | വരി 192: | ||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
'''ധ്യാനവും കൗണ്‍സിലിങ്ങും''' | |||
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ല മനുഷ്യരായി ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവും കൗണ്‍സിലിങ്ങും ഈ വര്‍ഷവും നടത്തി. | |||
'''ബോധവത്കരണ ക്ലാസ്സ്''' | |||
പെണ്‍കുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാര്‍ക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വര്‍ഷവും നടത്തുകയുണ്ടായി. | പെണ്‍കുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാര്‍ക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വര്‍ഷവും നടത്തുകയുണ്ടായി. | ||
സമൂഹത്തില്‍ ജീവിക്കാന്‍ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാന്‍ കുട്ടികളെ പ്രപ്തരാക്കാന്‍ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികള്‍ക്കു നല്‍കുന്നു. | സമൂഹത്തില്‍ ജീവിക്കാന്‍ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാന്‍ കുട്ടികളെ പ്രപ്തരാക്കാന്‍ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികള്‍ക്കു നല്‍കുന്നു. | ||
വര്‍ഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്കു വിഭവസമൃതമായ സദ്യ നല്‍കുവാനും സാധിക്കുന്നുണ്ട്. | |||
'''ഉച്ചഭക്ഷണ പരിപാടി''' | |||
വര്‍ഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്കു വിഭവസമൃതമായ സദ്യ നല്‍കുവാനും സാധിക്കുന്നുണ്ട്. | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||