"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:07, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2019→ജനങ്ങളും ജീവിതവും
No edit summary |
|||
വരി 56: | വരി 56: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
== നെൽകൃഷിയിലെ ആചാരങ്ങൾ (കുറിച്യസമുദായം) == | |||
BC 600-ാം നൂറ്റാണ്ടിൽ തന്നെ വയനാട്ടിൽ ധാന്യവിളകളുടെ കൃഷി ആരംഭിച്ചിരുന്നതായി കരുതപ്പെടുന്നു.കലപ്പ ഉപയോഗിച്ച് നിലം ഉഴുതുന്നത്,ചക്രം തുടങ്ങിയ എടക്കൽ ഗുഹാചിത്രങ്ങൾ ഇതിന്റെ തെളിവുകളാണ്.ലോക കൃഷി ചരിത്രത്തിൽ വയനാടും ഇടം നേടിയിരുന്നു. | BC 600-ാം നൂറ്റാണ്ടിൽ തന്നെ വയനാട്ടിൽ ധാന്യവിളകളുടെ കൃഷി ആരംഭിച്ചിരുന്നതായി കരുതപ്പെടുന്നു.കലപ്പ ഉപയോഗിച്ച് നിലം ഉഴുതുന്നത്,ചക്രം തുടങ്ങിയ എടക്കൽ ഗുഹാചിത്രങ്ങൾ ഇതിന്റെ തെളിവുകളാണ്.ലോക കൃഷി ചരിത്രത്തിൽ വയനാടും ഇടം നേടിയിരുന്നു. | ||
പുത്തൻ കൃഷി അറിവുകൾ കൂടി ചേർന്ന് തലമുറകൾ കൈമാറിവന്ന കൃഷി രീതി 1960 വരെ വളരെ ശക്തമായി വയനാടിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കല്ലോടി ഭാഗത്തും നിലനിന്നിരുന്നു. വയനാടെന്നാൽ വയൽനാട് എന്നർത്ഥമാക്കുന്ന തരത്തിൽ നെൽകൃഷിക്ക് ഇവിടെ പ്രാധാന്യം ഉണ്ടായിരുന്നു. | പുത്തൻ കൃഷി അറിവുകൾ കൂടി ചേർന്ന് തലമുറകൾ കൈമാറിവന്ന കൃഷി രീതി 1960 വരെ വളരെ ശക്തമായി വയനാടിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കല്ലോടി ഭാഗത്തും നിലനിന്നിരുന്നു. വയനാടെന്നാൽ വയൽനാട് എന്നർത്ഥമാക്കുന്ന തരത്തിൽ നെൽകൃഷിക്ക് ഇവിടെ പ്രാധാന്യം ഉണ്ടായിരുന്നു. |