"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
===ഓസോൺ ദിനം | ===ഓസോൺ ദിനം | ||
ഓസോൺ ദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ മൈതാനത്ത് ഒത്തുചേർന്ന് വൃത്താകൃതിയിൽ നിലയുറപ്പിച്ചു. തുടർന്ന് കൈകൾ ഉയർത്തി പ്രതീകാത്മകമായി ഭൂമിക്ക് സുരക്ഷാ കവചം സൃഷ്ടിച്ചു. ഭൂമിയിൽ ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യ പ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജിവന്റെ നിലനില്പിന് ഭീഷണിയായാ മാറുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെകുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങൾ പരിചയപെടുത്തുകയും ചെയ്തു. | ഓസോൺ ദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ മൈതാനത്ത് ഒത്തുചേർന്ന് വൃത്താകൃതിയിൽ നിലയുറപ്പിച്ചു. തുടർന്ന് കൈകൾ ഉയർത്തി പ്രതീകാത്മകമായി ഭൂമിക്ക് സുരക്ഷാ കവചം സൃഷ്ടിച്ചു. ഭൂമിയിൽ ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യ പ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജിവന്റെ നിലനില്പിന് ഭീഷണിയായാ മാറുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെകുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങൾ പരിചയപെടുത്തുകയും ചെയ്തു. | ||
<gallery> | |||
chandra dinam_1.jpg | |||
chandradinam2.jpg | |||
chandradinam4.jpg | |||
chandradinam3.jpg | |||
</gallery> | |||
===ബഹിരാകാശ വാരാഘോഷം=== | ===ബഹിരാകാശ വാരാഘോഷം=== | ||
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||