"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
<h3><b><u>മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി 'മീൻകുട്ടയിലെ സുബർക്കം'</u></b></h3>
<h3><b><u>മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി 'മീൻകുട്ടയിലെ സുബർക്കം'</u></b></h3>


ഹൈസ്‍കൂൾതല നാടകമത്സരം കണ്ടവർക്കെല്ലാം ഒന്നുറപ്പായിരുന്നു, മുസ്തഫ മണ്ടനും
അത്രയൊന്നും നാറ്റമില്ല ഈ മീൻ കൊട്ടയ്ക്ക്. അത് നിറയെ മീനുമല്ല.
              മടിയന്റെ സ്വപ്നവും പണിയെടുക്കുന്നവന്റെ വിയർപ്പും ചേർത്തു വച്ച ഇമ്മിണി
              വല്യ മീൻ കൊട്ടയാണിത് . ഹൈസ്കൂൾ വിഭാഗം  നാടക മത്സരത്തിൽ
              ഒന്നാമതെത്തിയ  മീൻ കൊട്ടയിലെ സുബർക്കം  നിറഞ്ഞ
              കൈയടിയോടെ സദസ് ഏറ്റുവാങ്ങി.ആവിഷ്ക്കാരത്തിലും ആശയത്തിലും
              പുതുമയില്ലാതെ പൊതുവെ തണുത്തു  പോയ വേദി ഈ നാടകത്തോടെ
              പൊടുന്നനെ ഉണർന്നു .  പാലക്കാട് ജില്ലയിലെ വട്ടേനാട്
              ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികളാണ്
              ഈ നാടകം അരങ്ങിലെത്തിച്ചത്.   
              മുസ്തഫയും കൂട്ടരും പാലാക്കാട്ടു നിന്ന്           
              കൊണ്ടുവന്ന കാലിക്കുട്ട നിറയെ   
              സമ്മാനുമായാണ് ആലപ്പുഴയിൽ നിന്ന്
              മടങ്ങിയത് മടിയനായ മകനെ   
              ജീവിതം പഠിപ്പിക്കാൻ വേണ്ടി നാടകം
              കളിക്കുന്ന കുടുംബത്തിന്റെ കഥയാണ് നാടകം പറയുന്നത് .
              മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് ജീവിതത്തിൽ കഷ്ടപ്പാടിന്റെ
              മഹത്വം മടിയനായ മുസ്തഫയെ പഠിപ്പിക്കുന്നത്.മുസ്തഫയായി കാണികളെ           
              കൈയിലെടുത്ത അബിൻ ബാബുവാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് .   
              കലോത്സവങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കാതെ കേരളത്തിലെ വിവിധ വേദികളിൽ ഇവർ           
                നാടകം അവതരിപ്പിക്കുന്നു .
             




"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്