"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23008 (സംവാദം | സംഭാവനകൾ)
No edit summary
23008 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:

=== സ്കൗട്ട് & ഗൈഡ്സ് ===
=== സ്കൗട്ട് & ഗൈഡ്സ് ===
2018 – 2019 അധ്യയനവർഷം എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഒരു പുതിയ യൂണിറ്റു കൂടി ദീപ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കടൽക്ഷോഭം തടയുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ - കാര കടപ്പുറത്ത് മണൽച്ചാക്ക്  നിറയ്ക്കുന്നതിനായി നമ്മുടെ വിദ്യാർത്ഥികളും പോയിരുന്നു. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന യൂണിറ്റ് തല ക്യാമ്പിൽ ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ നിന്നായി ഏകദേശം 75 കുട്ടികൾ പങ്കെടുത്തു.  

=== ബാന്റ് ട്രൂപ്പ്. ===
=== ബാന്റ് ട്രൂപ്പ്. ===
വരി 63: വരി 62:

=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
 
            എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി ഗേൾസ് ഹൈയർ സെക്കൻഡറി സ്കൂളിൽ 2019 – 19 വർഷത്തെ വിദ്യരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോൽഘാടനം ജീൺ 19 വായനാദിനാചരണത്തോടനുബന്ധിച്ചായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീ ശങഅകര കോളേജിലെ മലയാള വിഭാഗം അധ്യാപികയുമായും ഗവേഷകയുമായ പ്രൊ. പ്രസീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾതല വിദ്യാരംഗം കോർഡിനേറ്റർമാരായ ശ്രീമതി ലൂസി സി.ഡി, ശ്രീമതി ജിൻസി കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലബ് യോഗത്തിൽ വിദ്യാരംഗം കൺവീനർ ആയി അലീന പോൾ, സെക്രട്ടറി അഞ്ജലി പുരുഷോത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. എച്ച്. എസ്, യൂ. പി. വിഭാഗങ്ങളിലായി 60 കുട്ടികൾ ക്ലബംഗത്വമെടുത്തു.

              സ്കൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പോട്ട കെ.എ.സി.യു.പി.എസ്. സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ പങ്കെടുപ്പിച്ചു. 7 ഇനങ്ങളിനും മികച്ച പ്രകടനം ക്ഴ്ചവെക്കുകയും ഭദ്ര രാജൻ (കഥാരചന), പുണ്യ ജാക്സൻ (അഭിനയം) എന്നിവർക്ക് റവന്യൂ ജില്ലാതല ശില്പശാലയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി കൂടുതൽ ഊർജ്ജസ്വലമാക്കാൻ  വിദ്യാരംഗം പ്രവർത്തകർ മുൻകൈയെടുത്തു. ഹൈസ്കൂൾ വിദ്യാരംഗം പ്രവർത്തകർ തയ്യാറാക്കിയ കൈയെഴുത്തു മാസിക എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്കൂളിലെ വാർഷികാഘോഷ വേളയിലും ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴിചവച്ചു.             

* ക്ലബ്ബ് പ്രവർത്തനങ്ങൾ.   
* ക്ലബ്ബ് പ്രവർത്തനങ്ങൾ.   
വരി 79: വരി 77:
* എസ് എച്ച് റേഡിയോ   
* എസ് എച്ച് റേഡിയോ   
=== ക്ലാസ്സ് ലൈബ്രറി ===  
=== ക്ലാസ്സ് ലൈബ്രറി ===  
ക്ലാസ്സ് തലത്തിലുള്ള ' വായനാമൂല ' വിപുലീകരിക്കുവാനും തൽ പുസ്തകങ്ങൾ  ശേഖരിക്കുവാനുമുള്ളപ്രചേദനം നൽകുകയുണ്ടായി. വായനാമൂലയിലെ പുസ്തകങ്ങളുടെ പേര്, വിവരം സൂക്ഷിക്കുന്നതിന് ഓരോ ക്ലാസ്സിലും രജിസ്റ്റർ ഉണ്ടാകണമെന്നും ക്ലാസ്സ് ലൈബ്രേറിയനെ നിയമിക്കണമെന്നും പറയുകയുണ്ടായി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചവർക്കും നല്ല ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ച ക്ലാസ്സിനും സമ്മാനങ്ങളേർപ്പെടുത്തി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ ലൈബ്രറി സമിതിയംഗങ്ങൾ തിരികെ ഏൽപ്പിക്കുകയും ചെയുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==